Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജോലി വാഗ്ദനം ചെയ്ത് 18 ലക്ഷം തട്ടിയെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 10:30 pm IST
in Kannur

ആലക്കോട്: ഹോങ്കോങ്ങിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടംഗസംഘം മലയോരത്തെ ആറു പേരില്‍ നിന്നായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തടിക്കടവ് മണാട്ടിയിലെ ചെറുകാട്ടുപറമ്പില്‍ മിനി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവരാണ് അഡ്വ.കെ.അനൂപ് കുമാര്‍ മുഖാന്തിരം ഇത് സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയത്. ജോബിന്‍  ജെയിംസ്, ജോസ് ജെയിംസ് എന്നിവര്‍ക്കെതിരെയാണ് പരാതി. മിനി സെബാസ്റ്റ്യന് പുറമേ ആലക്കോട്ടെ കാരക്കാട് കെ.ബി.സിന്ധു, ചീങ്കല്ലേല്‍ കവിത ബാബു, അജയ് ബാബു, പരിയാരം കുണ്ടപ്പാറയിലെ പൊന്‍കുന്നേല്‍ നിബില്‍ പീറ്റര്‍, പാടിയോട്ടുചാല്‍ മച്ചിയിലെ പനക്കല്‍ അന്ന എന്നിവരാണ് കോടതിയില്‍ പരാതി നല്‍കിയത്. 

18 വര്‍ഷം ഗല്‍ഫില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മിനി കുറച്ചുകാലമായി നാട്ടില്‍ത്തന്നെയാണ്. ഇതിനിടയില്‍ മിനിയുടെ ഫോണിലേക്ക് ഹോങ്കോങ്ങിലേക്ക് ജനറല്‍ നഴ്‌സുമായി ആവശ്യമുണ്ടെന്ന് കാണിച്ച് വാട്‌സ് അപ്പ് സന്ദേശം ലഭിക്കുകയായിരുന്നു. ഇതിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ജോബിന്‍ ജെയിംസ് എന്നയാള്‍ മിനിയുമായി സംസാരിക്കുകയും പ്രതിമാസം 90,000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. വിസക്ക് അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അഞ്ച് പേരെക്കൂടി സംഘടിപ്പിച്ചാല്‍ വിസയുടെ തുക കുറക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മിനി ബന്ധുക്കളും പരിചയക്കാരുമായ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങി ബാങ്ക് ഓഫ് ബറോഡയുടെ ചെന്നൈ ചൂളൈമേട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് ഒക്‌ടോബര്‍ 9 ന് ഇവര്‍ മക്കാവുവിലേക്ക് പോവുകയും ഇവരെ ഇവിടെ ഒരു റിസോര്‍ട്ടില്‍ മൂന്ന് ദിവസം താമസിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും ഹോംങ്കോങ്ങില്‍ എത്തിയെങ്കിലും വിസയോ ജോലിയോ ലഭിച്ചില്ല. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞതോടെ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഫോണ്‍ മുഖാന്തിരമുള്ള ബന്ധം മാത്രമായതിനാല്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.