Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്റെ ഗോപുരം പുതുക്കിപ്പണിയുന്നു തനിമ നിലനിര്‍ത്തണമെന്ന് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 10:29 pm IST
in Kannur

കണ്ണൂര്‍: ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പുതുക്കിപ്പണിയുന്നു. നിര്‍മ്മാണ പ്രവൃത്തിയുടെ പ്രാഥമികപഠനം കോഴിക്കോട് എന്‍ഐടി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഒരു കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പ് പ്രശ്‌നചിന്ത നടത്തി ഗോപുരം അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനമെടുത്തെങ്കിലും ഇത് നടന്നില്ല. ഇപ്പോള്‍ പ്രാഥമികമായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബോര്‍ഡ് ഇതില്‍ തീരുമാനമെടുത്തിട്ടില്ല.

ഏകദേശം മൂവായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രഗോപുരം ഭാഗികമായി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതില്‍ അറ്റകുറ്റപ്പണി നടത്താനോ പരിപാലിക്കാനോ ദേവസ്വം ബോര്‍ഡ് അധികൃതര്‍ തയ്യാറാകാത്തതാണ് ഇന്നത്തെ ശോചനീയാവസ്ഥയ്‌ക്ക് കാരണം. കാലപ്പഴക്കം ചെന്ന ക്ഷേത്രങ്ങളും മറ്റ് ചരിത്രശേഷിപ്പുകളും പുരാവസ്തു വകുപ്പിന്റെ കീഴിലാണ് സാധാരണയായി പരിപാലിക്കുക. എന്നാല്‍ രാജരാജേശ്വരി ക്ഷേത്രം ഇപ്പോഴും ദേവസ്വം ബോര്‍ഡ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ചരിത്ര പ്രാധാന്യമുള്ള പുരാതന ക്ഷേത്രങ്ങള്‍ പുതുക്കിപ്പണുന്നത് ശ്രമകരമായ ദൗത്യമാണ്. പുതുക്കിപ്പണിതാലും അതിന്റെ തനിമയും പൗരാണികതയും അല്‍പം പോലും ചോര്‍ന്നു പോകാതെ പുനര്‍നിര്‍മ്മാണം നടത്തണം. കെട്ടിടത്തിന്റെ രൂപം വരച്ച് ഇളക്കി മാറ്റുന്ന കല്ലുകള്‍ക്കും മരങ്ങള്‍ക്കും നമ്പറിട്ട് എടുത്തുമാറ്റി അറ്റകുറ്റപ്പണി നടത്തി അതേപോലെ പുന:സ്ഥാപിക്കുകയാണ് പതിവ്. പൂര്‍ണ്ണമായും ഉപയോഗയോഗ്യമല്ലാത്ത കല്ലുകളും മരങ്ങളും മാത്രമേ ഉപേക്ഷിക്കാന്‍ പാടുള്ളു. ഇത് സംബന്ധിച്ച് യുനസ്‌കോ കൃത്യമായ മാര്‍നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എത്ര ശ്രദ്ധിച്ചാലും ഒരു കല്ല് മാറ്റിയാല്‍പ്പോലും ഗോപുരത്തിന്റെ തനിമ നഷ്ടമാകും എന്നതാണ് വസ്തുത. 

ദേവസ്വം ബോര്‍ഡ് ഭരണം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ തനിമയും വിശ്വാസവും നിലനിര്‍ത്തി നിര്‍മ്മാണം നടക്കുമോ എന്ന കാര്യത്തില്‍ ഭക്തര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര ചുമരിലുണ്ടായിരുന്ന അതിപുരാതനമായ മ്യൂറല്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം വെള്ളപൂശി നശിപ്പിച്ചത് അടുത്ത കാലത്താണ്. കേവലം കെട്ടിടം പൊളിക്കുന്ന ലാഘവത്തോടെ ഗോപുര നിര്‍മ്മാണവും നടത്തിയാല്‍ നഷ്ടമാകുന്നത് ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ക്ഷേത്രപാരമ്പര്യമായിരിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.