Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞെരിഞ്ഞില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 04:21 am IST
inSamskriti

ശാസ്ത്രീയനാമം: Tribulus terrestris

തമിഴ്: ശിരു ഞെരിഞ്ഞി

സംസ്‌കൃതം: ഗോക്ഷുര 

എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരï പ്രദേശങ്ങളില്‍ 

ഇത് കാണപ്പെടുന്നു. കേരളത്തില്‍ വാളയാര്‍, മുതലമട, ചിറ്റൂര്‍, 

എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ മറയൂര്‍, ചിന്നാര്‍ 

ഭാഗങ്ങളിലും കïുവരുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 

ചില ഔഷധ പ്രയോഗങ്ങള്‍: ഞെരിഞ്ഞില്‍ സമൂലം വെട്ടിയരിഞ്ഞത് ഒരു കിലോ, രണ്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത,് അര ലിറ്റര്‍ ആയി വറ്റിച്ചതില്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് നൂറ് മില്ലി വീതം ദിവസം മൂന്ന് നേരം തുടര്‍ച്ചയായി മുപ്പതു ദിവസം സേവിച്ചാല്‍ വൃക്കരോഗം മൂലം കൈകാലുകളിലും മുഖത്തും ഉണ്ടാകുന്ന നീര് വറ്റും. മൂത്രം ശരിയായി വിസര്‍ജിക്കും. ഇത് തുടര്‍ച്ചയായി സേവിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. 

ഞെരിഞ്ഞില്‍, നിലപ്പനക്കിഴങ്ങ് എന്നിവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ വീതം ദിവസവും രണ്ട് നേരം തേനില്‍ സേവിച്ചാല്‍ മൂത്രവസ്തിയിലെ നീരും വീക്കവും മാറി മൂത്രം ഒഴിക്കുമ്പോഴുണ്ടാകുന്ന വേദനയും ചൂടും ശമിക്കും. 

കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, തഴുതാമവേര്, ഏലക്കാ, ചിറ്റമൃത്, ചൊറിയണ്ണത്തിന്റെ വേര്, ദേവതാരം, ചെറൂള, എന്നിവ പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് കന്മദവും തേനും മേമ്പോടി ചേര്‍ത്ത് നൂറ് മില്ലി വീതം ദിവസം രണ്ട് നേരം സേവിച്ചാല്‍ പുരുഷന്മാരിലെ പ്രോസ്‌ട്രേറ്റ് ഗ്രന്ഥി വീക്കവും മൂത്രതടസ്സവും മാറിക്കിട്ടും. 

ഞെരിഞ്ഞിലും അമുക്കുരം പാലില്‍ പുഴുങ്ങി ഉണങ്ങിയതും സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂ

ണ്‍ വീതം പാല്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ശുക്ലവൃദ്ധിയുണ്ടാകും. 

ഞെരിഞ്ഞില്‍ മുപ്പത് ഗ്രാം, തഴുതാമ വേര് അഞ്ച് ഗ്രാം, നിലപ്പനക്കിഴങ്ങ് അഞ്ച് ഗ്രാം, ഞാവല്‍ത്തൊലി അഞ്ച് ഗ്രാം, കരിങ്ങാലിക്കാതല്‍ അഞ്ച് ഗ്രാം, നെല്ലിക്കാത്തൊണ്ട് അഞ്ച് ഗ്രാം, ഇവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ മുപ്പത് ദിവസം കൊണ്ട് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് ഗണ്യമായി കുറയും.

ഞെരിഞ്ഞിലും കാരെള്ളിന്റെ പൂവും സമം ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ച് വട്ടത്തില്‍ മുടി കൊഴിയുന്നിടത്ത് തേച്ചാല്‍ ഒരു മാസം കൊണ്ട് കൊഴിഞ്ഞുപോയിടത്ത് മുടി കിളിര്‍ക്കും. മുടിക്ക് നല്ല വളര്‍ച്ചയും ഉണ്ടാകും.

ഞെരിഞ്ഞില്‍ ചെറു പഞ്ചമൂലത്തിലെ ഒരു ചേരുവകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.