Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വന്യമൃഗ ശല്യം : ആറളം ഫാമില്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 10:28 pm IST
inKannur

ഇരിട്ടി: ആറളം പുനരധിവാസ മേഖലയടക്കം സമീപ പ്രദേശങ്ങളില്‍  കാട്ടാനകളും  വന്യ മൃഗങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്നതിന് തടയിടാന്‍ ഫാം കേന്ദ്രീകരിച്ച് ഫോറസ്റ്റ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു.  ഇപ്പോള്‍ കീഴ്പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫീസ് ഫോറസ്റ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തുന്നതോടെ മേഖലയില്‍ കൂടുതല്‍ ജീവനക്കാരുടെ സാന്നിദ്ധ്യം ഉണ്ടാക്കാനാകും. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാവും. 

 ആറളം പുനരധിവാസ മേഖല ഉള്‍പ്പെടെ ആറായിരത്തിലധികം ഏക്ര വരുന്ന പ്രദേശമാണ്  ആറളം ഫാമിന്റേതായി ഉള്ളത്. ആറളം വന്യജീവി മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഇത്രയും വിശാലമായ പ്രദേശത്തിന്  ഒരു സെക്ഷന്‍ ഓഫിസുകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഉള്ളത്. ജീവനും സ്വത്തുക്കളും നശിപ്പിച്ച് കാട്ടാനകളും മറ്റും ജനവാസ മേഖലകളില്‍ വിളയാട്ടം നടത്തുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍. വിവരമറിയിച്ചാലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വനം വകുപ്പുകാര്‍ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം ആനയുടെ ചവിട്ടേറ്റ് മരിച്ച ആദിവാസി വയോധികയുടെ മരണം പരിക്കേറ്റു മണിക്കൂറുകള്‍ കിടക്കേണ്ടി വന്നത് കൊണ്ടാണെന്ന പരാതി ഉയര്‍ന്നിരുന്നു. 

   കീഴ്പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫീസ് ഫോറസ്റ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തുന്നതോടെ ഒരു ഡെപ്യൂട്ടി റെയിഞ്ചര്‍, 4 ഫോറസ്റ്റര്‍മാര്‍ , പതിനാലു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കൂടാതെ താത്കാലിക വാച്ചര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാകും. ഇത് വന്യജീവി ശല്യം നിരന്തരം നേരിടുന്ന മേഖലക്ക് കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും.           ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുള്ള 25 ഫോറസ്റ്റ് ഓഫീസുകളില്‍ ആദ്യ പരിഗണന ഇതിന് നല്‍കണമെന്നും ആവശ്യം ഉയരുകയാണ്. 

ഇപ്പോള്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ നരിക്കടവില്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വന്യജീവി സങ്കേതത്തിനു പുറത്ത് ഇവരുടെ സേവനം ലഭ്യമല്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.