Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷട്കര്‍മങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 02:42 am IST
in Samskriti

പ്രാണായാമത്തെപ്പറ്റിയുള്ള ചര്‍ച്ചകഴിഞ്ഞു. ഇനി ക്രിയകളാണ്.

മേദശ്ലേഷ്മാധിക: പൂര്‍വം

ഷട് കര്‍മാണി സമാചരേത്

അന്യസ്തു നാചരേത് താനി

ദോഷാണാം സമഭാവത: – 2 – 21

മേദസ്സും കഫവും കൂടുതലുള്ളവര്‍ ആദ്യം ആറു ക്രിയകള്‍ ചെയ്യണം. ത്രിദോഷങ്ങള്‍ സമമായതുകൊണ്ട് മറ്റുള്ളവര്‍ അത് ചെയ്യരുത്.

ചരകസംഹിതയില്‍ പറയുന്നു :-

വായു: പിത്തം കഫശ്ചോക്ത:

ശാരീരോ ദോഷ സംഗ്രഹം

വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നാണ് ശരീരത്തില്‍ ഉള്ള ദോഷങ്ങള്‍, ത്രിദോഷങ്ങള്‍. ദോഷസാമ്യം, അതായത് മൂന്ന് ദോഷങ്ങളും വേണ്ട അളവില്‍ സന്തുലിതമായി വരുന്നതാണ് ആരോഗ്യം. അവയില്‍ ചിലതു കൂടുക, ചിലതു കുറയുക എന്നത് ദോഷവൈഷമ്യം. ഇതാണ് ശരീരത്തിലേക്ക് രോഗത്തെ ആകര്‍ഷിക്കുന്നത്. ദോഷവൈഷമ്യമകറ്റി ദോഷസാമ്യമുണ്ടാക്കലാണ് ചികിത്സ. 

പ്രാണായാമത്തിനു മുമ്പ് ഈ കുഴപ്പങ്ങള്‍ തീര്‍ക്കണം. അനാവശ്യമായ കൊഴുപ്പു കളയണം. നാസാ നാളത്തിലെയും ശ്വാസനാളത്തിലേയും കെട്ടിക്കിടക്കുന്ന കഫം ഇളക്കിക്കളയണം. വയറ്റിലെയും കുടലിലെയും ദുര്‍വായു കളയണം. ഇതിനെല്ലാമായി ഹീയോഗത്തില്‍ 6 ക്രിയകള്‍ പറയുന്നുണ്ട്. ആയുര്‍വേദവും പ്രകൃതി ചികിത്സയും ഒക്കെ ചേര്‍ന്ന ഒരു പദ്ധതിയാണിത്. എന്നാല്‍ ദോഷസാമ്യമുള്ളവര്‍ക്ക് ഷട്ക്രിയയുടെ ആവശ്യമില്ല. എങ്കിലും യോഗവിദ്യാര്‍ഥികള്‍ ഇവ പഠിച്ചിരിക്കണം. പഠിപ്പിക്കാനും, വേണ്ട സമയത്ത് സ്വയം അഭ്യസിക്കാനും  ഇതിലുള്ള ജ്ഞാനം ആവശ്യം തന്നെ.

ധൗതിര്‍ വസ്തിസ്തഥാ നേതി –

സ്ത്രാടകം നൗളികം തഥാ

കപാലഭാതിശ്ചൈതാനി

ഷട്കര്‍മാണി പ്രചക്ഷതെ. – 2 – 22

ധൗതി, വസ്തി,നേതി, ത്രാടകം, നൗളി,

കപാലഭാതി എന്നിവയാണ് ഷട്കര്‍മങ്ങള്‍

ഹഠയോഗത്തിലെ പ്രധാനപ്പെട്ട ചില പ്രയോഗങ്ങളാണ് ഷട്ക്രിയകള്‍ അഥവാ ഷട്കര്‍മങ്ങള്‍. ദേഹശുദ്ധി തന്നെയാണ് ഇവയുടെ എല്ലാം ഉദ്ദേശ്യം. ദേഹത്തിലെ വിവിധ ദ്വാരങ്ങളെയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. അതു കൊണ്ട് കൈകാലുകള്‍ക്ക് ഇതില്‍ പ്രവൃത്തിയില്ല. ഘേരണ്ഡ സംഹിതയാണ് ക്രിയകള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത്. അതുകൂടി ഇതിന്റെ ചര്‍ച്ചയില്‍ പരിശോധിക്കും.

ധൗതി അന്നനാളത്തെയും ആമാശയത്തെയും ശുദ്ധീകരിക്കാനാണ്. വസ്തി കുടലിനെ ശുദ്ധിയാക്കും. നേതി ശ്വാസനാളത്തെയാണ് ശുദ്ധിയാക്കുന്നത്. ത്രാടകം കണ്ണിനെ ശുദ്ധീകരിക്കന്നു. നൗളി ഉദരപേശികളെ ശുദ്ധമാക്കും കപാലഭാതി തലച്ചോറിലെ നാഡികളെ ശുദ്ധമാക്കും.

കര്‍മ ഷട്കമിദം ഗോപ്യം

ഘടശോധന കാരകം

വിചിത്ര ഗുണ സംധായി

പൂജ്യതേ യോഗി പുങ്ഗവൈ: – 2 – 23

ഷട്ക്രിയ എന്നും ഷട്കര്‍മം എന്നും പറയുന്നത് ഒന്നു തന്നെ. ഈ ഷട്കര്‍മങ്ങള്‍ രഹസ്യവും ദേഹശുദ്ധിക്കുള്ളതുമാണ്. പല ഗുണങ്ങളുമുള്ളതാണ്. ശ്രേഷ്ഠന്മാരായ യോഗിമാര്‍ അനുഷ്ഠിക്കുന്നതുമാണ്.

‘കര്‍മഷട്കം’ എന്നാല്‍ കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ ആറു കര്‍മങ്ങളുടെ കൂട്ടം. അതു ഗോപ്യമാണ്. ഗോപനം ചെയ്യുക എന്നാല്‍ ഒളിപ്പിക്കുക എന്നര്‍ഥം. രഹസ്യമാണെന്നു താല്പര്യം. ആരില്‍ നിന്നും ഒളിപ്പിക്കണം?. അനര്‍ഹര്‍ക്ക് ഇതുപദേശിക്കരുത് എന്നാണ് താല്പര്യം. ദുരുപയോഗം ചെയ്യന്നവരെ അകറ്റണം. യോഗ്യതയുള്ളവര്‍ക്ക് കൊടുക്കണം. സ്വന്തം ഷട്കര്‍മാഭ്യാസവും ഗോപ്യമായേ ചെയ്യാവൂ. 

ഘടം എന്നാല്‍ ശരീരമെന്നാണ് ഇവിടെ അര്‍ഥം. അതിന്റെ മലങ്ങളെ കളയാനുള്ള തന്ത്രങ്ങളാണ് ക്രിയകള്‍. വളരെ ഗുണകരമായ, ഗൗരവമുള്ള അഭ്യാസമാണ് ഷട്കര്‍മങ്ങള്‍. ശരീരം ശുദ്ധമാവുന്നതിലൂടെ മനസ്സും ശുദ്ധമാവും.

മണ്ണു കൊണ്ട് കുടമുണ്ടാക്കും. അതിന് പക്ഷെ വേണ്ടത്ര ഉറപ്പുണ്ടാവുകയില്ല. വെള്ളത്തിലിട്ടാലലിഞ്ഞു പോകും.അത് ചുട്ടെടുത്താലോ? അതിന് പിന്നെ കേടു വരില്ല. 5000 വര്‍ഷത്തെ പഴക്കമുള്ള മണ്‍കുടങ്ങള്‍ പു

രാവസ്തുവായി മണ്ണില്‍ നിന്നു പുറത്തേക്കെടുക്കാറുണ്ട്.  നശിക്കാതിരിക്കുന്നുണ്ട്. അതുപോലെ   ശരീരമാകുന്ന ഘടവും യോഗാഗ്‌നിയില്‍ ദഹിപ്പിച്ചാല്‍ പൂര്‍വാധികം ശക്തമാകും.

ഷട്കര്‍മം കൊണ്ട് ശുദ്ധി, ആസനം കൊണ്ട് ദൃഢത, മുദ്ര കൊണ്ട് സ്ഥിരത, പ്രത്യാഹാരം കൊണ്ട് ധൈര്യം, പ്രാണായാമം കൊണ്ട് ലാഘവം (ഭാരക്കുറവ് ), ധ്യാനം കൊണ്ട് ആത്മസാക്ഷാത്കാരം, സമാധി കൊണ്ട് നിസ്സംഗാവസ്ഥ ഇങ്ങിനെ എഴു കൂട്ടം സാധന – സാധ്യങ്ങള്‍ ഘടശുദ്ധിക്കായി ഘേരണ്ഡ മുനി ഉപദേശിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.