Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂര്‍ മേഖലയില്‍ ആസൂത്രിത അക്രമത്തിന് സിപിഎം നീക്കം ബിജെപി പ്രവര്‍ത്തകരുടേയും ദളിത് യുവതിയുടെയും വീടുകള്‍ക്ക് നേരെ അക്രമം: ബോംബേറ് യുവതിക്കും മകള്‍ക്കും പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2018, 04:06 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ ആസൂത്രിത അക്രമത്തിന് സിപിഎം നീക്കം. ഞായറാഴ്ച രാത്രി പയ്യന്നൂരിന്റെ പരിസര പ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം സംഘം ബോബേറ് നടത്തി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കിയ ദളിത് യുവതിയുടെ വീടിന് നേരെയും സിപിഎം സംഘം അക്രമം നടത്തി. അക്രമത്തില്‍ പരിക്കേറ്റ യുവതിയേയും മകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി കാളീശ്വരത്തെ ഗംഗാധരന്റെ വീടിന് നേരെയും ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലക്കാട്ടെ ബിജുവിന്റെ വീടിനുനേരെയുമാണ് സിപിഎം സംഘം ബോബെറിഞ്ഞത്. എന്നാല്‍ രണ്ടിടങ്ങളിലും ബോംബ് മരത്തില്‍ത്തട്ടി തെറിച്ചതിനാല്‍ അപകടം ഒഴിവായി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ചു നല്‍കിയ പയ്യന്നൂര്‍ നെല്ല്യോട്ട് കോളനിയിലെ ലീഷ്മയുടെ വീടിന് നേരെ സിപിഎം സംഘം ബോബെറിയുകയും വീടിനകത്ത് കയ്യേറി ലീഷ്മയേയും മകളേയും അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ലീഷ്മ(38)യേയും ലീഷ്മയുടെ മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അശ്വതിയേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും സിപിഎം അക്രമികള്‍ തകര്‍ത്തു. ലീഷ്മയുടെ സഹോദരനേയും മകനേയും കളളക്കേസില്‍പ്പെടുത്തി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. പോലീസ് നടപടിക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

ശബരിമല വിഷയത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെട്ട സിപിഎം നേതൃത്വം ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് പയ്യന്നൂര്‍ മേഖലയില്‍ ആസൂത്രിതമായി അക്രമങ്ങള്‍ നടത്തുന്നതെന്ന് ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി പറഞ്ഞു. ഇത്തരം അക്രമങ്ങളില്‍ നിന്നും സിപിഎം നേതൃത്വം പിന്മാറണമെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നതായും കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാക്കളായ എ.പി.ഗംഗാധരന്‍,ടി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.