Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മരണക്കെണിയാവുന്നു ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവും മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 05:21 pm IST
in Kannur

പഴയങ്ങാടി: അടൂത്തമാസം ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന പിലാത്തറ പഴയങ്ങാടി പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവാകുമ്പോഴും നടപടികള്‍ സ്വീകരിക്കാത്ത കെഎസ്ടിപി അധികൃതര്‍ക്കെതിരെ ജനരോഷം ശക്തമാവുന്നു. 

കെഎസ്ടിപി റോഡില്‍ കഴിഞ്ഞ മാസം ബൈക്കും ബസ്സും കൂട്ടിയടിച്ച് അപകടത്തില്‍പ്പെട്ട എരിപുരത്തെ ഗീതയുടെ എക മകനായ ഗിജിത്ത് ഇന്നലെ രാവിലെയോടെ മരണപ്പെട്ടു. ഈ റോസിന്റ പ്രവൃത്തി ഉല്‍ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴാണ് പിലിത്തറയ്‌ക്ക് സമീപം വെച്ച് കണ്ടെയിനര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. തുടര്‍ന്നിങ്ങോട്ട് അപകട പരമ്പര തന്നെയാണ് അരങ്ങേറിയത്. മണ്ടൂരിന് സമീപം മത്സ്യലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടതും ഈ റോഡിലെ നിരവധി അപകടങ്ങള്‍ നടന്ന വളവുകളില്‍ വെച്ചായിരുന്നു. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ്സ് റോഡിലെ യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേരുടെ ജീവനെടുത്തതും ഭാസ്‌ക്കരന്‍ പീടികക്ക് അടുത്തുള്ള ഈ റോഡിലെ വളവിലാണ്. റോഡിലെ സമീപമുള്ള ഒരു ചാലില്‍ സ്ലാമ്പ് ഇടാഞ്ഞത് കാരണം ബാങ്ക് ജീവനക്കാരന്‍ ഓവുചാലില്‍ വീണ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 

ചെറുതും വലുതുമായ അപകടങ്ങള്‍ പറ്റി നരകയാതന അനുഭവിക്കുന്നതും ഈ റോഡിന്റ ബാക്കിപത്രമായി അവശേഷിക്കുന്നു. ഈ അന്താരാഷ്‌ട്ര റോഡില്‍ ഇരുപതോളം ജീവനുകളാണ് പൊലിഞ്ഞ് പോയത്. അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോള്‍ എംഎല്‍എയും മറ്റും സംഘങ്ങളുമായി സ്ഥലത്തെത്തി നടത്തുന്ന പരിഹാരം കാണാം എന്ന വാക്കില്‍ ഒതുങ്ങിനില്‍ക്കും കാര്യങ്ങള്‍. റോഡിലെ വളവുകളിലും മറ്റും സ്ഥാപിക്കേണ്ട സിഗ്‌നല്‍ സിസ്റ്റം പോലും സ്ഥാപിക്കാത്തത് അപകടങ്ങളുടെ ആക്കം കൂട്ടുന്നു. കയറ്റിറക്കങ്ങളും വളവുകളും ഒഴിവാക്കിയാണ് നിര്‍ദ്ദിഷ്ട രൂപരേഖ തയ്യാറാക്കിയത് എങ്കിലും രാഷ്‌ട്രിയ സമര്‍ദ്ധത്തിന്റെ ഫലമായി പല സ്ഥലങ്ങളും പഴയപടിയില്‍ തന്നെ നിലനിര്‍ത്തിയാണ് ഇപ്പോള്‍ റോഡ് പണി ഏതാണ്ട് പൂര്‍ത്തികരിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസും ബന്ധപ്പെട്ട കെഎസ്ടിപി അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവന്‍ പൊലിയുന്ന ശാപം പിടിച്ച പാതയായി ഇത് മാറും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.