Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസകന്റെ മരണാനന്തര ഗതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 02:57 am IST
in Samskriti

പത്താം ബ്രാഹ്മണം

യദാ വൈ പുരുഷോളസ്മാല്ലോകാത് 

പ്രൈതി…

ഈ ലോകത്ത് നിന്ന് ഒരാള്‍ മരിച്ചു പോകുമ്പോള്‍ അയാള്‍ വായുദേവതയെ പ്രാപിക്കുന്നു. വായു അയാള്‍ക്ക് രഥത്തിന്റൈ ചക്രത്തോളം വലിപ്പമുള്ള ദ്വാരം ഉണ്ടാക്കി നല്‍കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകുന്നു. പിന്നീട് ആദിത്യനെ പ്രാപിക്കുന്നു. ആദിത്യന്‍ ലംബരം എന്ന വാദ്യത്തിന്റെ വലുപ്പത്തിലുള്ള ദ്വാരം തന്നില്‍ ഉണ്ടാക്കി കൊടുക്കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകും. പിന്നെ  ചന്ദ്രനിലെത്തുന്നു. ചന്ദ്രന്‍ പെരുമ്പറയോളം ദ്വാരം തന്നിലുണ്ടാക്കി നല്‍കുന്നു. അതു വഴി വീണ്ടും മുകളിലേക്ക് പോകുന്നു. പിന്നീട് ദുഃഖവും തണുപ്പുമില്ലാത്ത ലോകത്തിലെത്തുന്നു. അവിടെ അയാള്‍ വളരെയധികം വര്‍ഷങ്ങള്‍ വസിക്കും. മരണാനന്തരം വായു, ആദിത്യന്‍, ചന്ദ്രന്‍ എന്നിവയിലൂടെ ഹിരണ്യഗര്‍ഭ ലോകത്ത് എത്തിച്ചേരുന്നു. ദുഃഖവും തണുപ്പുമില്ലാത്ത ലോകമെന്ന് വിശേഷിപ്പിച്ചത് ഹിരണ്യഗര്‍ഭ ലോകമെന്ന ബ്രഹ്മലോകത്തെയാണ്. അവിടെ കല്‍പാന്ത കാലം വരെ കഴിയാം.

പതിനൊന്നാം ബ്രാഹ്മണം

ഏതദ് വൈ പരമം തപോ യദ് വ്യാഹിതസ്തപ്യതേ…

രോഗം പിടിപെട്ട് തപിക്കുന്നു എന്നത് പരമമായ തപസ്സാണ്. ഇങ്ങനെ അറിയുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു. മരിച്ചയാളെ ചുടുകാട്ടിലേക്ക് കൊണ്ടു പോകുന്നുവെന്നതും പരമമായ തപസ്സാണ്. ഇങ്ങനെ അറിയുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു. മരിച്ചയാളെ അഗ്‌നിയില്‍ വെയ്‌ക്കുന്നതും പരമമായ തപസ്സാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു.

 രോഗം വന്ന് കഷ്ടപ്പെടുന്നത് വലിയ തപസ്സാണെന്ന് കരുതി സന്തോഷത്തോടെ സഹിക്കുന്നയാള്‍ കര്‍മങ്ങള്‍ ക്ഷയിച്ച് പാപങ്ങള്‍ നീങ്ങി പരമലോകത്തെത്തുന്നു. അതുപോലെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതും അഗ്‌നിയില്‍ ദഹിപ്പിക്കുന്നതും വലിയ തപസ്സാണെന്ന് മരിക്കാന്‍ പോകുന്നയാള്‍ സങ്കല്‍പ്പിക്കണം.  അയാള്‍ക്കും പരമ ലോകം ലഭിക്കും. ഉപാസകര്‍ക്ക് മരണത്തില്‍ ഒരിക്കലും ഭയമോ ദുഃഖമോ ഉണ്ടാകരുത്.

പന്ത്രണ്ടാം ബ്രാഹ്മണം

അന്നം ബ്രഹ്മേത്യേക ആഹുഃ…

അന്നം ബ്രഹ്മമാണെന്ന് ചിലര്‍ പറയുന്നു. അത് അങ്ങനെയല്ല, പ്രാണനെ കൂടാതെ അന്നം ചീഞ്ഞളിയുന്നു.  പ്രാണന്‍ ബ്രഹ്മമാണെന്ന് വേറെ ചിലര്‍ പറയുന്നു. അതും അങ്ങനെയല്ല. അന്നമില്ലെങ്കില്‍ പ്രാണന്‍ ശോഷിക്കുന്നു. എന്നാല്‍, ഈ രണ്ടു ദേവതകളും ഒന്നിച്ച് ചേര്‍ന്ന് പൂര്‍ണതയാകുന്നു.

അതിനാല്‍ പ്രാതൃദന്‍ അച്ഛനോട് ചോദിച്ചു. ഇങ്ങനെ അറിയുന്നയാള്‍ക്ക് എന്ത് നന്മയാണ് ചെയ്യാനാവുക? എന്ത് തിന്മയാണ് ചെയ്യാനാവുക? എന്ന്. അച്ഛന്‍ അവനെ കൈകൊണ്ട് വിലക്കി അയാളോട് പറഞ്ഞു. പ്രാതൃദ, അങ്ങനെ പറയരുത്. ആര്‍ക്കാണ് ഇവയോട് ഒന്നായി പൂര്‍ണരാകാന്‍ കഴിയുക. എന്നിട്ട്  പറഞ്ഞു.

‘വി’ എന്നാല്‍ അന്നം എന്നാണ്. അന്നത്തിലാണ് എല്ലാ ജീവജാലങ്ങളും വിഷ്ടങ്ങളായിരിക്കുന്നത്.’രം’ എന്നത് പ്രാണനാണ്. പ്രാണനിലാണ് എല്ലാ ജീവജാലങ്ങളും രമിക്കുന്നത്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാളില്‍ എല്ലാ ഭൂതജാലവും പ്രവേശിക്കുകയും രമിക്കുകയും ചെയ്യുന്നു. അന്നത്തിന്റെയും പ്രാണന്റെയും  ഗുണങ്ങള്‍ ഒന്നുചേര്‍ന്ന ബ്രഹ്മത്തിന്റെ ഉപാസനയെയാണ് ഇവിടെ പറഞ്ഞത്. അന്നം എന്നാല്‍ അന്നം കൊണ്ട് നിലനില്‍ക്കുന്ന ശരീരം. പ്രാണനില്ലെങ്കില്‍ ശരീരം നശിക്കും. അതുപോലെ അന്നമില്ലെങ്കില്‍ പ്രാണനും ശോഷിക്കും. രണ്ടും ചേര്‍ന്നാലേ പൂര്‍ണതയുണ്ടാകൂ. രണ്ടിന്റെയും ഗുണങ്ങളറിഞ്ഞ് ആ ഗുണങ്ങളുള്ള ബ്രഹ്മത്തെ ഉപാസിക്കണമെന്നാണ് പ്രാതൃദനോട് അച്ഛന്‍ പറഞ്ഞത്.

‘വി’ എന്ന അന്ന ഗുണം സര്‍വഭൂത ആശ്രയത്വവും ‘രം’ എന്ന പ്രാണഗുണം സര്‍വഭൂത രതിയുമാണ്. ഈ ഗുണങ്ങളുള്ള അന്ന പ്രാണരൂപമായ ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍ കൃതകൃത്യനാകും.അന്നവും പ്രാണനും ഒരു പോലെ വേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.