Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നമാമി ധന്വന്തരിം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 02:57 am IST
inSamskriti

ആയുര്‍വേദാചാര്യനായ ധന്വന്തരി മൂര്‍ത്തി മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് വിശ്വാസം. ദേവാസുരന്മാര്‍ അമൃതിനു വേണ്ടി പാലാഴി കടയവെ പാല്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ദേവനാണ്  ധന്വന്തരി.  ജലത്തില്‍ നിന്ന് ഉണ്ടായവന്‍ എന്ന അര്‍ഥത്തില്‍ അബ്ജന്‍ എന്നൊരു പേരുകൂടി ധന്വന്തരി മൂര്‍ത്തിക്കുണ്ട്. ഒരു കൈയില്‍ അമൃതം നിറച്ച കുംഭവും മറു കൈയില്‍ ഔഷധച്ചെടിയുമായാണ് ധന്വന്തരി  പാലാഴിയില്‍ നിന്നുയര്‍ന്നു വന്നത്. 

പാലാഴിമഥനത്തിനു ശേഷം വീണ്ടും മഹാവിഷ്ണു ധന്വന്തരി മൂര്‍ത്തിയായി അവതാരം കൈക്കൊണ്ടത് രണ്ടാം ദ്വാപരയുഗത്തിലാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. കാശിരാജാവായിരുന്ന സുഹോത്രന്റെ പരമ്പരയിലെ ഒരു അംഗമാണ് ധന്വന്‍. ധന്വന് വളരെ കാലം സന്താനങ്ങളുണ്ടായില്ല. ദുഖിതനായ അദ്ദേഹം അബ്ജ ദേവനെ തപസ്സു ചെയ്തു. തപസ്സില്‍ പ്രസന്നനായ അബ്ജദേവന്‍ ധന്വന്റെ പുത്രനായി കാശിയില്‍ ജനിച്ചു. അവിടെവച്ച് ധന്വന്തരി ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ചു എന്നൊരു ഐതിഹ്യമുണ്ട്. 

സമ്മോവാഹിനി, സംജീവനി എന്നീ വിദ്യകള്‍ ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ധന്വന്തരി അദ്വിതീയനായിരുന്നുവത്രെ. ആയുര്‍വേദത്തില്‍ ശസ്ത്രക്രിയചികിത്സാവിഭാഗം ധന്വന്തരശാഖയെന്നാണ് അറിയപ്പെട്ടിരുന്നത്. കപ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോ

പദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി പരിപോഷിപ്പിച്ചതും ധന്വന്തരി തന്നെ. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി വിഭജിച്ച് ധന്വന്തരി ശിഷ്യന്മാരെ പഠിപ്പിച്ചു കൊടുത്തു.

ഇന്നും ഭക്തര്‍ രോഗമുക്തിക്കായി ഭഗവാന്‍ ധന്വന്തരിയെ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ധന്വന്തരി ക്ഷേത്രങ്ങള്‍ ഉള്ളതും കേരളത്തില്‍ തന്നെ. അവിടെയെല്ലാം ധന്വന്തരി ജയന്തി ആഘോഷപൂര്‍വം കൊണ്ടാടാറുണ്ട്.

നമാമി ധന്വന്തരിം 

ആദി ദേവം സുരാസുരൈര്‍

വന്ദിത പാദപത്മം ലോകേ

ജരാരുക ഭയമൃത്യു നാശം 

ദാദാര മീശം വിവിധൗഷധീ 

നാം 

ആദി ദേവനായ ധന്വന്തരിക്ക് നമസ്‌തേ. ദേവന്മാരും അസുരന്മാരും അങ്ങയുടെ പാദപത്മത്തെ വന്ദിക്കുന്നു. അങ്ങ് ലോകത്ത് ജരാനരകളെയും മൃത്യു ഭയത്തെയും ഇല്ലാതാക്കുന്നു. അങ്ങ് വിവിധ ഔഷധങ്ങള്‍ നല്‍കിയ ഈശ്വരനാണ്. തുലാമാസത്തിലെ കൃഷ്ണ പക്ഷത്രയോദശിയാണ് ധന്വന്തരീജയന്തി. ആയുഷ് മന്ത്രാലയം ധന്വന്തരീജയന്തി ഭാരതീയ ആരോഗ്യ ദിനമായി 2016 ല്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്തു. ഭോപ്പാല്‍ കേന്ദ്രമാക്കി അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ ജന്മദിനവും ഈ ദിനത്തില്‍ തന്നെ. നവംബര്‍ 5 ആണ് ഈ വര്‍ഷത്തെ ധന്വന്തരി ജയന്തി. ആരോഗ്യ യുക്തവ്യക്തി, കുടുംബം, ഗ്രാമം, രാഷ്‌ട്രം ഇതാണ് ആരോഗ്യ ഭാരതിയുടെ ലക്ഷ്യം. ആരോഗ്യകരമായി കഴിയുക എന്നത് ഓരോ വ്യക്തിയും തങ്ങളുടെ കര്‍ത്തവ്യവും അവകാശവും സ്വഭാവവുമായി കരുതണം.

ധര്‍മാര്‍ഥ കാമ മോക്ഷാണാം 

ആരോഗ്യ മൂലമുത്തമം. 

ശരീരമാദ്യം ഖലു ധര്‍മ സാധനം. 

ഈ ചൊല്ലുകള്‍ ആരോഗ്യ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. പത്തു തലത്തിലുള്ള ആരോഗ്യം വേïതുï്. ശാരീരികവും മാനസികവും, ബൗദ്ധികവും ആത്മീയവും, സാമൂഹികവും സാംസ്‌കാരികവും, പാരിസ്ഥിതികവും സാമ്പത്തികവും, വൈകാരികവും വൈചാരികവും. ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ആരോഗ്യത്തെ സംബന്ധിച്ച നിലപാടുകളും കാഴ്ചപ്പാടുകളും ഗൗരവമായി പരിഗണിക്കപ്പെടേïതുï്. ഈ സാഹചര്യത്തിലാണ് ധന്വന്തരി ജയന്തി ‘ഭാരതീയ  ആരോഗ്യ ദിനം’ എന്ന നിലയില്‍ ആചരിക്കുന്നത്.   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.