ബീജിങ് : വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ ടോള്‍ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്കിടിച്ച് 15 മരണം. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും
44 പേര്‍ക്ക് പരിക്കേറ്റു. ലാന്‍ഷൗ- ഹൈക്കോ നഗരത്തില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 10 പേര് ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: