Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

വാഴോട്ട് കോണം എന്ന സിപിഎം ഗുണ്ടകളുടെ കോട്ട പൊളിച്ച് അവിടെ ബിജെപി കൊടിയുയര്‍ത്തിയ സുഗതന്‍ ജനസമ്മതനായ നേതാവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 12:28 am IST
inKerala
സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

തിരുവനന്തപുരം: വിവി രാജേഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന ബിജെപിയെ തകര്‍ക്കാന്‍ സിപിഎം കണ്ടുവെച്ച തുറുപ്പുചീട്ടായിരുന്നു സുഗതന്‍ എന്ന ആരോപണം ശക്തമാകുന്നു. കാരണം വാഴോട്ട് കോണം എന്ന സിപിഎം ഗുണ്ടകളുടെ കോട്ട പൊളിച്ച് അവിടെ ബിജെപി കൊടിയുയര്‍ത്തിയ സുഗതന്‍ ജനസമ്മതനായ നേതാവായിരുന്നു.

ഈ സുഗതനെ കേസില്‍ കുടുക്കി ബീജെപിയുടെ കോര്‍പറേഷന്‍ ഭരണം അവസാനിപ്പിക്കുക എന്നതാണ് സിപിഎം ലക്ഷ്യം. ഇതിന് സിപിഎം നിയമത്തിന്റെ ഒരു പഴുതും കണ്ടുപിടിച്ചിരുന്നു. കേരള മുനിസിപ്പല്‍ നിയമത്തിലെ 94ാം വകുപ്പാണിത്. ഈ നിയമം അനുസരിച്ച് തുടര്‍ച്ചയായി ഒരു കൗണ്‍സിലര്‍ കോര്‍പറേഷന്റെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ നാലാമത്തെ യോഗത്തോടെ ആ കൗണ്‍സിലര്‍ താനേ അയോഗ്യനാകും.

ഈ പഴുതിയില്‍ പിടിച്ച് സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുത്താനായിരുന്നു സിപിഎമ്മിന്റെ നീക്കം.ഇതിനായി സിപിഎമ്മിനെ രമേശ് ചെന്നിത്തലയും സഹായിച്ചു എന്നതാണ് സത്യം. നേരത്തെ ക്ഷേത്രത്തില്‍ നടന്ന ചില വഴക്കുകളുടെ പേരില്‍ കോര്‍പറേഷന്റെ കഴിഞ്ഞ രണ്ട് ഔദ്യോഗിക കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍പങ്കെടുത്തിരുന്നില്ല. അദ്ദേഹം പങ്കെടുക്കാതിരുന്ന രണ്ട് യോഗങ്ങളിലും അദ്ദേഹം അവധി അപേക്ഷയും നല്‍കിയിരുന്നില്ല. ഇനി ഒരു കൗണ്‍സില്‍ യോഗത്തില്‍ കൂടി സുഗതന്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകും. ഇതാണ് സിപിഎമ്മും രമേശ് ചെന്നിത്തലയും ലക്ഷ്യമാക്കുന്നത്. കാരണം എങ്ങിനെയെങ്കിലും സുഗതനെ ജയിലില്‍ പിടിച്ചിട്ടാല്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സുഗതന് പങ്കെടുക്കാന്‍ കഴിയില്ല. ഇതോടെ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളേ ഉള്ളൂ. സുഗതന്റെ സ്ഥാനം നഷ്മമായാല്‍ ബിജെപിയുടെ കേവല ഭൂരിപക്ഷം നഷ്ടമാകും. 49 അംഗങ്ങളായി അംഗബലം കുറയും. എല്‍ഡിഎഫിന് 29 സീറ്റുകളും യുഡിഎഫിന് 20 സീറ്റുകളും ഉണ്ട്. രണ്ട് പേര്‍ സ്വതന്ത്രരാണ്. ഈ സ്വതന്ത്രരെ പിടിച്ചാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ചേര്‍ന്ന് ഭരിയ്‌ക്കാം എന്നതാണ് ഗൂഢാലോചന എന്നറിയുന്നു.

ജനപ്രതിനിധികള്‍ ജയിലിലായാല്‍ അവരെ അയോഗ്യനാക്കാം എന്ന രീതിയുള്ള നിയമം നിലവിലുണ്ടെന്നതിനാലും സുഗതനെ കുടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തൃക്കാക്കരയില്‍ ഇതുപോലെ ജനപ്രതിനിധിയെ അയോഗ്യനാക്കിയിട്ടുള്ളതായി പറയുന്നു. പക്ഷെ വിവി രാജേഷ് എന്ന മേയര്‍ വ്യത്യസ്തനാണ്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചും പൊങ്കാല മികച്ച രീതിയില്‍ നടത്തിയും , മഴവെള്ള വിഷയം പരിഹരിച്ചും കയ്യടി നേടുന്ന രാജേഷ് സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകാതിരിക്കാനുള്ള അടുത്ത കരുനീക്കം ആരംഭിച്ചു കഴിഞ്ഞു. ജയിലില്‍ കഴിയുന്ന സുഗതന് അടുത്ത കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള കോടതി വിധി സമ്പാദിക്കാനുള്ള നീക്കം രാജേഷ് തുടങ്ങിക്കഴിഞ്ഞു. കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ വെടിവെച്ച പൊലീസ് നീക്കം, കാപ്പ ചുമത്തിയതിന് എതിരെ രേഖയില്ലെന്ന സംഭവം എന്നിങ്ങനെ അറസ്റ്റിന് പിന്നിലെ പഴുതകള്‍ കണ്ടെത്തി രമേശ് ചെന്നത്തിലയുടെ പൊലീസിനെയു സിപിഎമ്മിന്റെ കുത്സിത ബുദ്ധിയെയും നേരിടാന്‍ ഒരുങ്ങുകയാണ് രാജേഷ്. സുഗതന്റെ അറസ്റ്റോടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാകും എന്ന സിപിഎം കണക്കുകൂട്ടല്‍ പൊളിഞ്ഞു. വിവി. രാജേഷിനൊപ്പം സകല കൗണ്‍സിലര്‍മാരും സുഗതനുപിന്നില്‍ അണിനിരന്നു കഴിഞ്ഞു. സുഗതന് അടുത്ത കൗണ‍്സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി വിധി വരുന്നതോടെ സിപിഎമ്മിന്റെ ഈ കുത്സിത ബുദ്ധി പൊളിഞ്ഞു പാളീസാകും. സുഗതനെ ജയിലില്‍ പിടിച്ചിട്ട് ബിജെപിയുടെ കോര്‍പറേഷന്‍ ഭരണം സിപിഎമ്മിനൊപ്പം കയ്യാളാം എന്ന രമേശ് ചെന്നിത്തലയുടെ നീക്കവും പൊളിയും.

Tags: Ramesh ChennithalaVV RajeshThiruvananthapuram CorporationMuralidharanLatest newsR. Sugathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.