Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കല്‍ സുല്‍ക്ക യാര്‍ഡില്‍ നിന്നും റഷ്യയിലേക്ക് അണിഞ്ഞൊരുങ്ങി ജലറാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 10:26 pm IST
in Kannur

കണ്ണൂര്‍: അഴീക്കല്‍ സുല്‍ക്ക യാര്‍ഡില്‍ റഷ്യയിലേക്ക് അണിഞ്ഞൊരുങ്ങി ജലറാണിയെന്ന ഉരു. ഡോ.തളങ്കര അബ്ദുള്‍ ഹക്കീമിന്റെയും നൂറോളം ജോലിക്കാരുടെയും നാലു വര്‍ഷത്തെ അദ്ധ്വാനമാണ് ഈ ജലറാണി. ഹക്കീമിന്റെ കണക്കുപുസ്തകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഉരു. റഷ്യയിലെ ഒരു മറൈന്‍ കമ്പനിക്കുവേണ്ടി 15 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഉരുവായി കണക്കാക്കുന്നു.

തലമുറകളായി പകരുന്ന സുകൃതമാണ് കാസര്‍കോട് ജില്ലക്കാരായ തളങ്കര ഹക്കീമിനും കുടുംബത്തിനും ഉരു നിര്‍മ്മാണം. 500 വര്‍ഷമായി തുടരുന്ന ഉരുനിര്‍മ്മാണം പത്താം തലമുറയില്‍ എത്തിനില്‍ക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ ഉരു നിര്‍മ്മാണം അന്യംനിന്നതോടെ പ്രതാപം ഉയര്‍ത്തിപ്പിടിച്ചത് സുല്‍ക്ക കമ്പനി മാത്രമാണ്. ഹക്കിം നിര്‍മ്മിച്ചു നല്‍കിയ ഉരു ലോകത്തിന്റെ പല ഭാഗത്തും കറങ്ങുന്നതിനിടെയാണ്, കരവിരുതും ആധുനിക സാങ്കേതിക വിദ്യയും കൈകോര്‍ത്ത ആഡംബര വിസ്മയം നീറ്റിലിറങ്ങുന്നത്.

70 അടി നീളം, 25 അടി വീതി. ഉരുവിന്റെ അടിത്തട്ടില്‍ മൂന്ന് കിടപ്പുമുറികള്‍. അടുക്കള, ഡൈനിംഗ് ഹാള്‍, ലിവിംഗ് റൂം, മൂന്ന് ടോയ്‌ലറ്റുകള്‍ എന്നിവയും പൂര്‍ണമായും ശീതീകരിച്ച ഉരുവില്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം.

ഭാര്യ റസീനയും മകന്‍ സുഹൈലും ഉരു നിര്‍മ്മാണത്തില്‍ ഹക്കീമിനൊപ്പമുണ്ട്. മറൈന്‍ ഡിസൈനിംഗില്‍ പ്രാവീണ്യം നേടിയ ഹക്കീം മകനെ നേവല്‍ ആര്‍ക്കിടെക്ടില്‍ ബിരുദമെടുപ്പിച്ചതും പിന്മുറക്കാരനെന്ന നിലയിലാണ്. ജലറാണിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായതിനു പിന്നാലെ ദുബായില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമുള്ള ഉരു നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ചില അവസാനഘട്ട മിനുക്കുപണികള്‍ക്കുശേഷം ജലറാണിയെന്ന ഉരു അടുത്ത ദിവസംതന്നെ റഷ്യയിലേക്ക് കൊണ്ടുപോകുമെന്ന് ഉടമ ഡോ.തളങ്കര അബ്ദുള്‍ ഹക്കീം ജന്മഭൂമിയോട് പറഞ്ഞു.

ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്ന വലിയ ബോട്ടാണ് ഉരു. പഴയകാലത്തെ ഉരുവിന്റെ പേരിലാണ് ഇവ ഇപ്പോഴും അറിയപ്പെടുന്നതെങ്കിലും ആധുനിക കാലത്ത് ആഡംബര നൗകയായാണ് ഇവ ഇറങ്ങുന്നത്. കപ്പലിനും ബോട്ടിനും ഇടയില്‍ കടല്‍സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനമാണ്. കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് ഉരു നിര്‍മ്മാണം. ബേപ്പൂര്‍ കഴിഞ്ഞാല്‍ നിര്‍മ്മാണത്തില്‍ പ്രസിദ്ധം കണ്ണൂരിലെ അഴീക്കലാണ്. വിവിധ മരങ്ങള്‍ കൊണ്ടാണ് ഉരു പണിയുന്നത്. മാപ്പിള ഖലാസികള്‍ ഉരുനിര്‍മ്മാണത്തില്‍ പ്രശസ്തരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

World

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.