Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചക്കരക്കല്‍ എസ്‌ഐക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 10:25 pm IST
inKannur

ചക്കരക്കല്‍: സിപിഎമ്മിന് വിടുപണി ചെയ്യുന്ന ചക്കരക്കല്‍ എസ്‌ഐ ബിജുവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെയും മറ്റും തെരഞ്ഞെടുപിടിച്ച് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുക പതിവാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം നടത്തുന്ന സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍പ്രദേശങ്ങളിലും ചില പോലീസുകാരുടെയും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും ഒത്താശയോടെ നിരവധി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അവരുടെ ഭാവിതന്നെ തുലച്ചിരിക്കുകയാണ് എസ്‌ഐ ബിജു.

സര്‍ക്കാരിന്റെ ശമ്പളം പറ്റി കാക്കിയുടുത്ത് നിയമനം നടപ്പിലാക്കേണ്ട എസ്‌ഐ ചില ചെപ്പിടി വിദ്യാകള്‍ കാണിച്ച് ആക്ഷന്‍ ഹീറോ ബിജു ചമയുകയാണ്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ചില തീവ്രവാദ സംഘടനകളുമായി നല്ല ചങ്ങാതത്തിലുള്ള എസ്‌ഐ പ്രസ്തുത സംഘടനകളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ ചൊല്‍പ്പടിയിലാണ് കൃത്യനിര്‍വ്വഹണം നടത്തുന്നതെന്നുപോലും ആരോപണമുണ്ട്. 

നിരവധി യുവാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് അവരുടെ ഭാവി തുലച്ചതിന്റെ പേരില്‍ പലരും സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാതെ ഒളിച്ചുകഴിയേണ്ടിവരികയാണ്. തന്റെ മുന്‍കാല രാഷ്‌ട്രീയം ഇപ്പോഴും പ്രവര്‍ത്തിയില്‍കൊണ്ടുനടക്കുന്ന എസ്‌ഐ തന്റെ മേലാളന്‍മാരായ സിപിഎം നേതൃത്വത്തിന്റെ തിട്ടൂരമനുസരിച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസില്‍ കുടുക്കുകയും തന്‍മൂലം നിരവധിപേര്‍ക്ക് നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. താജുദ്ദീന്‍ എന്ന മുഹമ്മദിനെതിരെ ആളുമാറി കേസെടുത്തതിന്റെ പേരില്‍ ഏറെ വിവാദം നിലനില്‍ക്കുന്നുണ്ട്. 

നിരപരാധിയെ മോഷണക്കേസ് ചുമത്തി ജയിലലടച്ച് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ കഴിഞ്ഞ ദിവസം കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. എസ്‌ഐ ബിജുവിന്റെ നിയമവിരുദ്ധമായ ചെയ്തികളെകുറിച്ച് ബിജെപി ജില്ലാ പോലീസ് സൂപ്രണ്ട്, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എസ്‌ഐയുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.