Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സോപാധിക ബ്രഹ്മത്തിന്റെ വിവിധ ഉപാസനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:12 am IST
inSamskriti

മൂന്നാം ബ്രാഹ്മണം

മനുഷ്യരൊക്കെയും സാധനയുടെ ഭാഗമായ ദമവും ദാനവും ദയയും ശീലിക്കണം. ഇങ്ങനെയെങ്കില്‍ ഉപാസനയ്‌ക്ക് അധികാരം ലഭിക്കും. ഇതനുസരിച്ച് സോപാധിക ബ്രഹ്മത്തെ ഉപാസിക്കാം. സോപാധിക ബ്രഹ്മത്തിന്റെ വിവിധ ഉപാസനകളെയാണ് ഇനി പറയുന്നത്.

ഏഷ പ്രജാപതിര്‍ ഹൃദയം ഏതദ് ബ്രഹ്മ, ഏതത് സര്‍വം…

ഏതിനെയാണോ ഹൃദയമെന്ന് പറയുന്നത് അത് പ്രജാപതിയാണ്. ഇത് ബ്രഹ്മമാകുന്നു. ഇത് എല്ലാ മാകുന്നു. ഹൃദയമെന്നുള്ളത് മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. ‘ഹൃ’ എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റുള്ളവരും ഉപഹാരങ്ങള്‍ കൊണ്ടുവരും. ‘ദ’ എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റും വീര്യം ദാനം ചെയ്യുന്നു. ‘യം’ എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ സ്വര്‍ഗലോകത്തിലേക്ക് പോകുന്നു.

ഹൃദയം എന്ന് പറഞ്ഞത് ഹൃദയസ്ഥയായ ബുദ്ധിയെയാണ്. ആ ഹൃദയത്തെ ബ്രഹ്മമായും സര്‍വമായും താദാത്മ്യം പറയുന്നു. ഇതിലെ ഓരോ അക്ഷരത്തേയും അറിഞ്ഞ് ഉപാസിച്ചാല്‍ അതിനനുസരിച്ച ഫലം കിട്ടും. ‘ഹൃ’ എന്നാല്‍ ഹരതി ഹരിക്കുന്നു. ‘ദ’ എന്നാല്‍ ദദാതിദാനം ചെയ്യുന്നു. ‘യ’ എന്നാല്‍ യാതി എത്തിച്ചേരുന്നു എന്നിങ്ങനെയാണ് അര്‍ഥം. സ്വര്‍ഗം എന്നതുകൊണ്ട് ദേവലോകമെന്നേ കണക്കാക്കേണ്ടൂ. നാമാക്ഷരങ്ങളെ ഉപാസിച്ചാല്‍ ഈ ഫലം ലഭിക്കുന്നുവെങ്കില്‍ പൂര്‍ണമായ ഹൃദയോപാസന കൊണ്ട് വളരെ വലിയ നേട്ടമുണ്ടാകും എന്നറിയണം.

നാലാം ബ്രാഹ്മണം

ഹൃദയ ബ്രഹ്മത്തിന്റെ സത്യരൂപ ഉപാസനയെ ഇനി പറയുന്നു.

തദ്വൈ തദേതദേവ തദാസ, സത്യമേവ…

സത്യം ബ്രഹ്മേതി, സത്യംഹ്യേവബ്രഹ്മ

ഹൃദയ ബ്രഹ്മമെന്ന് പറഞ്ഞത് തന്നെ സത്യമാണ്. ഈ മഹത്തായതും പൂജനീയനും ആദ്യമുണ്ടായവനുമായവനെ സത്യമാകുന്ന ബ്രഹ്മം എന്നറിഞ്ഞ് ഉപാസിക്കുന്നയാള്‍ ഈ ലോകങ്ങളെ ജയിക്കും. അയാളുടെ ശത്രു പരാജിതനായി ഇല്ലാതായിത്തീരും. എന്തെന്നാല്‍ സത്യം ബ്രഹ്മം തന്നെയാണ്.

ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ വിജയിക്കുന്നത്. അയാള്‍ക്ക് ശത്രുക്കളേ ഇല്ല. ആര്‍ക്കെങ്കിലും ഇദ്ദേഹത്തോട് ശത്രുത ഉണ്ടെങ്കില്‍ തന്നെ തീര്‍ത്തും പരാജയപ്പെടും. എല്ലാതരത്തിലും വിജയത്തെ നേടിയവനാണ് സത്യസ്വരൂപനായ ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍. സ്ഥൂലവും സൂക്ഷ്മവുമായി എന്തെല്ലാമുണ്ടോ അതെല്ലാം ചേര്‍ന്നതാണ് സത്യം. ഇവിടെ പറഞ്ഞ സത്യം നാമവും രൂപവുമായിരിക്കുന്ന സത്യം തന്നെ. ബ്രഹ്മ ബുദ്ധിയില്‍ ജഗദ് ബുദ്ധി ഇല്ലാതായിത്തീരുന്നതുപോലെ ബ്രഹ്മോപാസകനും ശത്രുക്കള്‍ ഇല്ലാതായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.