Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാതിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 02:37 am IST
in Samskriti

ശാസ്ത്രീയ നാമം:   Myristica Fragrans

സംസ്‌കൃതം:  ജാതിഫല, മാലതി, മാലതീഫല

തമിഴ്: ജാതിക്കായ്

എവിടെ കാണാം:  ദക്ഷിണേന്ത്യയില്‍ ഉടനീളം 

നാണ്യവിളയായി കൃഷി ചെയ്യുന്നു. വനത്തിലും കാണപ്പെടുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 

ഔഷധ പ്രയോഗങ്ങള്‍: ജാതിക്കാ പരിപ്പ് 30 ഗ്രാം നന്നായി ഉണക്കിപ്പൊടിച്ച്, അരലിറ്റര്‍ വേപ്പെണ്ണ, അരലിറ്റര്‍ എള്ളെണ്ണ, അരലിറ്റര്‍ ഒലീവെണ്ണ എന്നിവയില്‍ ചാലിച്ച്, ചെറുചൂടോടെ സന്ധികളില്‍  വാതനീര് ഉള്ളിടത്ത് തേച്ചാല്‍ ശമനം ലഭിക്കും. ആമവാതത്തിന്റെ വേദന ശമിക്കാനും ഇതേ പ്രയോഗം നല്ലതാണ്. ജാതിക്കാ പരിപ്പ് 30 ഗ്രാം,  30 ഗ്രാം, വയമ്പ് 15 ഗ്രാം, അയമോദകം 15 ഗ്രാം, ഇന്തുപ്പ്  5 ഗ്രാം, ഗ്രാമ്പൂ   10 ഗ്രാം, ആര്യവേപ്പില 100 ഗ്രാം എന്നിവ ഉണക്കിപ്പൊടിച്ച് പല്ലു തേച്ചാല്‍ മോണപഴുപ്പ്, പല്ലു വേദന( ഗന്ധശൂല )  എന്നിവ മാറും. ഇളകിയ പല്ല് ഉറയ്‌ക്കും. കേടുള്ള പല്ലുകള്‍ കൂടുതല്‍ കേടാവാതെ സംരക്ഷിക്കാനും നല്ലതാണ്.

 20  ഗ്രാം ജാതി പരിപ്പ് , 50 മില്ലി തേനി

ല്‍ അരച്ച്, ദിവസം രïു നേരം കഴിച്ചാല്‍ എല്ലാത്തരം വയറുവേദനയ്‌ക്കും വയറിളക്കത്തിനും ശമനം ലഭിക്കും. കുട്ടികള്‍ക്ക്  ഇതിന്റെ മൂന്നിലൊന്നേ നല്‍കാവൂ. മൃഗങ്ങളിലെ വയറിളക്കത്തിനും ഇത് നല്ലതാണ്. അളവ് മൂന്നിരട്ടിയാക്കി വേണം നല്‍കാന്‍. 

നെഞ്ചില്‍ കഫം കെട്ടി, ഒച്ചയടഞ്ഞു പോ

കുന്ന അവസ്ഥയില്‍ ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ, ചുക്ക്, കുരുമുളക്, തിപ്പലി, അരത്ത, മുത്തങ്ങാക്കിഴങ്ങ്, പുഷ്‌ക്കരമൂലം, കരിഞ്ചീകരകം, ഏലക്ക, അക്കിക്കറുക, ആശാളി എന്നിവ സമം എടുത്ത് പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ പുഴുങ്ങി അരച്ച്, തേനും  ഒപ്പം ബ്രാïി അല്ലെങ്കില്‍ റം ചേര്‍ത്ത്  നെഞ്ചിലും കഴുത്തിലും പുറത്തും തേച്ചാല്‍ കഫക്കെട്ട് പെട്ടെന്ന് ഭേദമാകും. 

ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് ജാതിക്ക. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.