Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സാഹിത്യതീരം പുരസ്‌ക്കാരം ഫ്രാന്‍സിസ് നൊറോണക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 08:37 pm IST
inKannur

കണ്ണൂര്‍: ശ്രീകണ്ഠപുരം മുത്തപ്പന്‍ക്ഷേത്ര പരിസരത്ത് നടത്തുന്ന പ്രതിമാസ പുഴയോര പുസ്തക ചര്‍ച്ചയായ സാഹിത്യ തീരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാഹിത്യ തീരം പുരസ്‌ക്കാരം ഫ്രാന്‍സിസ് നൊറൊണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിന് നല്‍കാന്‍ തീരുമാനിച്ചതായി സാഹിത്യതീരം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1974 ല്‍ വാഹനപകടത്തില്‍ മരണപ്പെട്ട യുവ എഴുത്തുകാരന്‍ സാഹിദ് ചെങ്ങളായിയുടെ ഓര്‍മ്മയ്‌ക്ക് ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയം നല്‍കുന്ന 10001 രൂപയും പ്രശസ്തി പത്രവും ചിത്രകാരന്‍ എബി എന്‍ ജോസഫ് വരച്ച ചിത്രവും അടങ്ങിയതാണ് പുരസ്‌ക്കാരം.

2015 ജനുവരി 1 ന് ശേഷം മലയാളത്തില്‍ ഇറങ്ങിയ കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ നിന്ന് വായനക്കാരുടെ നിര്‍ദ്ദേശാനുസരണമുള്ള അന്തിമ പരിശോധനയില്‍ വി.എസ്.അനില്‍കുമാര്‍, എ.വി.പവിത്രന്‍, മാധവന്‍ പുറച്ചേരി എന്നിവരടങ്ങിയ ജൂറിയംഗങ്ങളാണ് പുസ്തകം തെരഞ്ഞെടുത്തത്.

നവംബര്‍ 18 ന് 2മണിക്ക് ശ്രീകണ്ഠാപുരത്ത് മുത്തപ്പന്‍ക്ഷേത്ര സമീപത്തെ പുഴയോരത്ത് നടത്തുന്ന സാഹിത്യതീരം വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും വി.എസ്.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ഡോ.സി.രവീന്ദ്രന്‍ നമ്പ്യാരുടെ നോവലായ ‘രാധയുടെ ഡയറി’ ചര്‍ച്ച ചെയ്യും. രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്യും. മലയാള പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌ക്കര പൊതുവാളിനെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്.അനില്‍കുമാര്‍, ബഷീര്‍ പെരുവളത്ത്പറമ്പ്, ഒ.സി.ചന്ദ്രന്‍, കെ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, എന്‍.കെ.എ.ലതീഫ്മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.