Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിദിധ്യാസനം ജ്ഞാനത്തെ ദൃഢപ്പെടുത്തി ദുഃഖത്തെ നിവര്‍ത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:18 am IST
in Samskriti

ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന് ചിലര്‍ കരുതുന്നു. അറിയുന്നവനും അറിയാത്തവനും ആത്മാവ് നിത്യാപരോക്ഷമായിരിക്കുന്നു. അതുകൊണ്ട് ആത്മതത്ത്വശ്രവണത്താലുണ്ടാകുന്നത് അപരോക്ഷ (പ്രത്യക്ഷ) ജ്ഞാനം തന്നെയാണ് പരോക്ഷജ്ഞാനമല്ല. ശ്രവണം മൂലം ദുഃഖനിവൃത്തി ഉണ്ടാകുന്നില്ല. പക്ഷെ, ശ്രവണം ദൃഢപ്പെടുമ്പോള്‍ അതും നിറവേറും. വാസനകള്‍ ഒഴിയുമ്പോള്‍ ദൃഢമായിക്കൊള്ളും.

മറ്റു ചിലര്‍ ശ്രവണത്താലേര്‍പ്പെടുന്നത് പരോക്ഷജ്ഞാനമാണെന്നും പിന്നീട് മനനത്താല്‍ സ്വരൂപപ്രകാശം ഉണ്ടാകുമെന്നും പറയുന്നു. സഹജജ്ഞാനത്തിന് തടസ്സമായി നില്‍ക്കുന്നത് വാസനകളാണ്. മനനകാലത്തില്‍ വാസനകളിളകും. അതിനിടം കൊടുക്കാതെ അവയുടെ മൂലകാരണമായ ദേഹാത്മബുദ്ധിയെ അകറ്റി തന്റെ നിജനിലയില്‍നി

ല്‍ക്കണം. ഈ അഭ്യാസമാണ് നിദിധ്യാസനം. ഇതിനാല്‍ വാസനകളൊഴിഞ്ഞു മാറിക്കൊള്ളും. തടസ്സങ്ങളൊഴിഞ്ഞാലുള്ള നിരന്തര സ്വരൂപാനുഭൂതിയാണ് സഹജനില. മനനകാലത്ത് ജ്ഞാനം ദൃഢപ്പെടാത്തതിനാല്‍ ദുഃഖനിവൃത്തി സാധ്യമാകാതെയിരിക്കും. നിദിധ്യാസനം മൂലം ജ്ഞാനം ദൃഢപ്പെട്ട് ദുഃഖം നിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

ആത്മാവിനെയാണറിയേണ്ടത്. ദേവതകളും ശക്തികളും അതിലടങ്ങും. സത്യമറിയാത്തവര്‍ ഇതിനെപ്പറ്റി പിരിച്ചു പിരിച്ചു സംസാരിക്കും. ആത്മാവു ഹൃദയത്തിലുള്ളതാണ്. ദ്രഷ്ടാവ് ദൃശ്യഭേദങ്ങള്‍ മനസ്സിനാണ്. ഹൃദയത്തില്‍നിന്നും സുഷുമ്‌നാനാഡി ശിരസ്സിലേക്കു പോവുന്നു. മറ്റു നാഡികള്‍ക്ക് ഇത് കേന്ദ്രമാണ്. ജ്ഞാനികള്‍ ഇതിനെ പര അഥവാ ആത്മനാഡിയെന്നു പറയും. മുകളിലുള്ള കുണ്ഡലിനീശക്തിയുടെ പരമസ്ഥാനം സഹസ്രാരമാണെന്നു യോഗികള്‍ പറയും. എന്നാല്‍ അന്ത്യസ്ഥാനം അതല്ല. സഹസ്രാരം പ്രാപിച്ചവന്‍ സഹജജ്ഞാനാര്‍ഥം ഹൃദയത്തോടുതന്നെ ചേര്‍ന്നു നില്‍ക്കണം. സര്‍വത്തിനും ആദിയും അന്തവും ഹൃദയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.