Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; 1407 അയ്യപ്പഭക്തര്‍ പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 11:40 am IST
inKerala

കൊച്ചി: കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ തെരഞ്ഞ്പിടിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതുവരെ 1407 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ 258 കേസുകള്‍ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പത്തനംതിട്ടാ ജില്ലാ പോലീസ് മേധാവി അറിയിച്ചു. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.

അക്രമം നടത്തിയ കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.  ഭക്തര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരിക്കുന്നത്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. 

രാത്രികാലങ്ങളിൽ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭയപ്പെടുത്തി അടിച്ചമർത്താനാണ് പോലീസ് നീക്കം. 210 പേരുടെ ചിത്രങ്ങളാണ് പോലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇടതു പക്ഷ അനുഭാവികളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്.ഇതിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രചരിപ്പിച്ചതും ഇടതുപക്ഷ നവമാധ്യമ കൂട്ടായ്‌മയിലൂടെയാണ്.

പത്തനംതിട്ട ജില്ല പോലീസിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോലും പങ്കുവെക്കാതെയാണ് ഇടത് അനുകൂല നവ മാധ്യമ കൂട്ടായ്‌മയിലൂടെ പ്രചരിപ്പിച്ചത്.  ഇതിൽ 110 പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്യതു. ചിത്രത്തിലുള്ളവരുടെ വിവരങ്ങൾക്ക് ശേഖരിക്കാനായി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ഫോട്ടോകൾ കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേസ്റ്റഷനുകൾ എന്നിവിടങ്ങളില്ലെല്ലാം ഫോട്ടോകൾ പതിക്കാനും നീക്കമുണ്ട്. പമ്പ പോലീസ് 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പൊതുമുതൽ നശിപ്പിച്ചതിനും, പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും സ്ത്രീകളെ അക്രമിച്ചതിനും വധശ്രമത്തിനുമെല്ലാം കേസുകൾ എടുത്തിട്ടുണ്ട്. 

നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിനും കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  അടുത്ത മാസം അഞ്ചിന് ശബരിമല നട തുറക്കാൻ ഇരിക്കേ യുവതികളെ ശബരിമലയിൽ കയറ്റും എന്ന് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് പോലീസ് നടപടികളുമായി ഇറങ്ങിയത് എന്നതാണ് ശ്രദ്ധേയം. 

എന്നാൽ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ലിബി അടക്കമുള്ളവർക്കെതിരെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.