Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐ: ഇടപെട്ടത് അസാധാരണ സാഹചര്യമുണ്ടായതിനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 11:10 am IST
in India

ന്യൂദല്‍ഹി: അസാധാരണ സാഹചര്യം ഉണ്ടായതിനാലാണ് സിബിഐയില്‍ ഇടപെട്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ഡയറക്ടര്‍ അലോക് വര്‍മ, തനിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉപമേധാവി രാകേഷ് അസ്താനയുമായി ചേരിപ്പോര് ഉണ്ടാക്കുകയും ചെയ്ത് സിബിഐയിലെ അന്തരീക്ഷം തകര്‍ത്തു. അതിനാലാണ് രണ്ട് ഉദേ്യാഗസ്ഥരുടെയും അധികാരം എടുത്തു കളഞ്ഞത്.  കേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു. 

ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ പരസ്പരം ഉന്നയിച്ചത്. അത് മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത് ഏജന്‍സിയുടെ സംവിധാനം തകര്‍ത്തു. ചേരിപ്പോര് അതിന്റെ കൊടുമുടിയില്‍ എത്തി.അത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയും സല്‍പ്പേരും നശിപ്പിക്കുന്ന അവസ്ഥയിലായി, സിബിഐയിലെ പ്രവര്‍ത്തന അന്തരീക്ഷവും നശിച്ചു. അത് ഏജന്‍സിയുടെ ഭരണനിര്‍വഹണത്തെയും ബാധിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് അലോക് വര്‍മ്മയേയും രാകേഷ് അസ്താനയെയും  നീക്കിയത്. 2003ലെ സിവിസി നിയമത്തിന്റെ എട്ടാം വകുപ്പു പ്രകാരമായിരുന്നു ശുപാര്‍ശ. കേന്ദ്രം വസ്തുതകള്‍ വിലയിരുത്തി. സ്വാഭാവിക നീതി അടക്കമുള്ളവ നോക്കിയാണ്  അവരെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലാത്ത, അസാധാരണമായ അവസ്ഥയാണ് ഉടലെടുത്തത്. ഇടക്കാല നടപടിയാണ് കൈക്കൊണ്ടത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കും വരെ നിലവിലുള്ള സ്ഥിതി തുടരും. പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന വര്‍മ്മക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അത് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരുന്നു. 

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സിവിസി സിബിഐയില്‍ നിന്ന് തേടി. പക്ഷെ ഫയലുകള്‍ നല്‍കിയില്ല. ഫയലുകള്‍ നല്‍കുന്നതില്‍ ഡയറക്ടര്‍ സഹകരിക്കുന്നില്ലെന്നാണ് സിവിസി കശയത്തിയത്. പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.