Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:01 am IST
in Samskriti

സ വാ ഏഷ മഹാനജ 

ആത്മാ യോളയം വിജ്ഞാനയ:……..

പ്രാണങ്ങള്‍ എന്ന് വിളിക്കുന്ന ഇന്ദ്രിയങ്ങളില്‍ വിജ്ഞാന സ്വരൂപമായി മഹത്തായി ജന്മരഹിതനായിരിക്കുന്ന ആത്മാവ് ഹൃദയത്തിനുള്ളിലെ ആകാശത്തില്‍ ശയിക്കുന്നു. ആ ആത്മാവ് എല്ലാറ്റിനേയും അധീനത്തിലാക്കിയവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനും എല്ലാറ്റിന്റെയും അധിപതിയുമാണ്. അത് പുണ്യകര്‍മത്താല്‍ ഉത്കൃഷ്ടനോ പാപകര്‍മ്മത്താല്‍ നികൃഷ്ടനോ ആവുന്നില്ല. അത് സര്‍വതിന്റെയും ഈശ്വരനാണ്. അത് എല്ലാ ഭൂതജാലങ്ങളുടേയും അധിപതിയും അവയെ കാത്ത് രക്ഷിക്കുന്നവനുമാണ്.

ഈ ലോകങ്ങളുടെ വേര്‍തിരിക്കലിനായി വിധാരണം ചെയ്യുന്ന സേതുവാണ്. ഈ ആത്മാവിനെയാണ് ബ്രാഹ്മണര്‍ വേദാദ്ധ്യയനം, യജ്ഞം, ദാനം, നിഷ്‌കാമ തപസ്സ് എന്നിവയാല്‍ അറിയാനാഗ്രഹിക്കുന്നത്. ഇതിനെ അറിഞ്ഞാണ് ഒരാള്‍ മനന ശീലനായ മുനിയായിത്തീരുന്നത്.

സകലതും വെടിഞ്ഞവരെന്ന് വിളിക്കപ്പെടുന്ന പ്രവ്രാജകരായ സന്ന്യാസികള്‍  ആത്മാവിനെ ആഗ്രഹിച്ചാണ് എല്ലാം ഉപേക്ഷിച്ച് പോകുന്നത്. അതുകൊണ്ടാണ് പണ്ടുള്ള ജ്ഞാനികള്‍ സന്താനങ്ങളെ ആഗ്രഹിക്കാത്തത്. സന്താനങ്ങളെ കൊണ്ട് നമുക്ക് എന്ത് കാര്യം? നാം ഈ ആത്മാവാകുന്ന ലോകത്തെ സാക്ഷാത്കരിച്ചുവല്ലോ എന്ന് അവര്‍ കരുതി. അവര്‍ പുത്രൈഷണ, വിത്തൈഷണ, ലോകൈഷണ എന്നിവയില്‍ നിന്നും വിട്ട് ഭിക്ഷയെടുത്ത് ജീവിച്ചു.

പുത്രൈഷണ തന്നെ വിത്തൈഷണ, വിത്തൈഷണ തന്നെയാണ് ലോകൈഷണ. ഇവയെ സാധ്യസാധനരൂപങ്ങളായ രണ്ട് ഏഷണകള്‍ എന്ന് പറയാം. പുത്രന്‍മാരുണ്ടാകണം ധനമുണ്ടാകണം പേരും പെരുമയുമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതാണ് ഏഷണാത്രയങ്ങള്‍. ഇവിടെ ഈ മൂന്നിനേയും ഒന്ന് തന്നെയാണ് മറ്റൊന്ന് എന്ന് കണക്കാക്കി രണ്ട് എന്ന് പറഞ്ഞിരിക്കുകയാണ്.

 നേതി നേതി അഥവാ ഇതല്ല.., ഇതല്ല… എന്ന് വിവരിച്ചതായ ആത്മാവാണിത്.

 ഗ്രഹിക്കാനാവാത്ത ഇത് ഗ്രഹിക്കപ്പെടുന്നില്ല.നാശമില്ലാത്ത ഇത് ഒരിക്കലും ഇത് പൊടിഞ്ഞ് പോകുന്നില്ല. സംഗമില്ലാത്ത ഇതിന് ഒന്നിനോടും ആസക്തിയില്ല. ബദ്ധനല്ലാത്തതിനാല്‍ ഒരിക്കലും ദു:ഖവുമില്ല. ഒരു തരത്തിലുമുള്ള നാശവുമില്ല. അതു കൊണ്ട് പാപം ചെയ്തുവെന്നോ പുണ്യം ചെയ്തുവെന്നോ ഉള്ള രണ്ട് വിചാരങ്ങളും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മജ്ഞാനി പാപപുണ്യങ്ങളായ ഈ രണ്ടിനെയും തരണം ചെയ്യുന്നു. ചെയ്തതോ ചെയ്യാത്തതോ ആയ നിത്യ കര്‍മങ്ങള്‍ ദുഃഖിപ്പിക്കുന്നുമില്ല.

കര്‍മങ്ങളൊന്നും ആത്മാവിനെ ബാധിക്കാത്തതിനാലാണ് ഉത്കര്‍ഷമോ അപകര്‍ഷമോ ആത്മാവിന് ഇല്ല എന്ന് പറഞ്ഞത്.

ബ്രഹ്മമാണ് ഈ ലോകങ്ങളെയെല്ലാം അവയുടെ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത്. അതിനാലാണ് സേതു എന്ന് വിശേഷിപ്പിച്ചത്. ആത്മജ്ഞാനത്തെ നേടാന്‍ വേണ്ടിയാക്കണം വേദപഠനവും യജ്ഞ ദാനതപങ്ങളുമൊക്കെ. കര്‍മികള്‍ പ്രവൃത്തി മാര്‍ഗ്ഗത്തിലൂടെയും സന്ന്യാസിമാര്‍ നിവൃത്തിമാര്‍ഗത്തിലൂടെയും തേടുന്നത് ഈ ആത്മാവിനെ തന്നെയാണെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആത്മലോകത്തെ ആഗ്രഹിക്കുന്നവര്‍ക്ക്  മനുഷ്യ ലോകമോ ദേവലോകമോ ഉള്‍പ്പടെയുള്ള ലോകങ്ങളില്‍ താല്പര്യമുണ്ടാകുകയില്ല. തന്നില്‍ നിന്ന് വേറെയായി ഒരു ലോകത്തെയും ഇവര്‍ക്ക് കാണാനാകില്ല. ആത്മാവിന് ഒരു കര്‍മം കൊണ്ടും ബന്ധനമില്ലാത്തതിനാല്‍ പുണ്യപാപങ്ങളും സുഖദു:ഖങ്ങളും ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.