Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 06:55 pm IST
in Kannur

കണ്ണൂര്‍: ബലിദാനികളുടെ മണ്ണിലെ ബിജെപി ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി. ബിജെപിയുടേയും പോഷക സംഘടനകളുടേയും നേതാക്കളും പ്രവര്‍ത്തകരും ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനവം വന്‍ വിജയമാക്കാനുളള തയ്യാറെടുപ്പിലാണ്. ഉദ്ഘാടന പരിപാടികളുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. 

ദേശീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സിപിഎമ്മിന്റെയും മുസ്ലീം തീവ്രവാദ സംഘടനകളുടേയും കൊലക്കത്തിക്കിരയാകേണ്ടി വന്ന 90 ഓളം പ്രവര്‍ത്തകരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഉയരുന്ന ആസ്ഥാനമന്ദിരം കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ചിരകാല സ്വപ്‌നമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ, തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയാനുള്ള വാര്‍റും അടക്കം അത്യന്താധുനിക സജ്ജീകരണങ്ങളോടെ സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ ഹൈടെക് ഓഫീസാണ് കണ്ണൂരില്‍ സജ്ജമായിരിക്കുന്നത്. നാല് നിലകളിലായി, പത്തായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള മാരാര്‍ജി ഭവന്റെ ഉദ്ഘാടനം ഈ മാസം 27ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വഹിക്കും. 

കണ്ണൂര്‍ താളിക്കാവിലാണ് പുതിയ ബഹുനില മന്ദിരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫീസാണിത്. തെരഞ്ഞെടുപ്പ് വാര്‍ റൂം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, മിനി കോണ്‍ഫറന്‍സ് ഹാള്‍, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാര്‍ക്കുള്ള ഓഫീസുകള്‍, അതി വിശാലമായ ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള ഓഫീസാണിത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ലൈബ്രറിയും ജില്ലാ ഭാരവാഹികളുടെ ഓഫീസും ഒന്നാം നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ തെരഞ്ഞെടുപ്പു വാര്‍റൂം. ഇവിടെ മൂന്നു മുറികളിലാണ് കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍ വിദഗ്ധരും സജ്ജമാവുക. വീഡിയോ കോണ്‍ഫറന്‍സിംഗിനും രാജ്യത്തെ ഏത് കോണിലും നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്താനും ഉന്നത നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്. മൂന്നാമത്തെ നിലയിലാണ് കോണ്‍ഫറന്‍സ് ഹാളും സ്റ്റേജും ഒരുക്കിയിരിക്കുന്നത്. ഇവിടെ 250 പേര്‍ക്കിരിക്കാവുന്ന സൗകര്യമുണ്ട്. പാര്‍ട്ടിയുടെ സംഘടനാപരമായ പ്രധാന പരിപാടികള്‍ ഇവിടെ വെച്ചാകും നടക്കുക. 

9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മാരാര്‍ജി മന്ദിരം പൂര്‍ത്തിയാവുന്നത്. 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്താണ് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.