Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുന്നിടിക്കലും കലുങ്ക് നിര്‍മ്മാണവും; ഇരിട്ടി നഗരം ഗതാഗതക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 06:53 pm IST
inKannur

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കുന്നിടിക്കലും കലുങ്ക് നിര്‍മ്മാണവും ഇരിട്ടി പട്ടണത്തെ ഗതാഗതക്കുരുക്കിലാക്കുന്നു. അനുബന്ധ റോഡുകളായ ഇരിട്ടി-കൂട്ടുപുഴ, ഇരിട്ടി-തളിപ്പറമ്പ് റോഡും ബുധനാഴ്ച ഗതാഗതകുരുക്കിലായി. രാവിലെ 10 മണിയോടെയാണ് ഇരിട്ടി ടൗണ്‍ അടക്കം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.

കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇരിട്ടി പാലത്തോട് ചേര്‍ന്നുള്ള ഇരിട്ടി കുന്ന് ഇടിച്ച് റോഡ് വീതികൂട്ടല്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് പുഴയും ചേര്‍ന്ന പാലം മുതല്‍ ഇരിട്ടി പോലീസ് സ്റ്റേഷന്‍ വരെ നീളുന്ന സ്ഥലമാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. ഇവിടെ ഒരു കലുങ്കിന്റെ കൂടി പ്രവര്‍ത്തികൂടി നടക്കുന്നതിനാല്‍ ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമേ ഈ ഭാഗത്തുള്ളൂ. ഇതുകൂടാതെ കുന്നിടിച്ചിട്ട കൂറ്റന്‍ കല്ലുകളും മണ്ണും മറ്റും വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമുണ്ടാക്കുന്നു. വൈകുന്നേരങ്ങളില്‍ കുറച്ചു ദിവസമായി പെയ്യുന്ന ശക്തമായ മഴയും അതുമൂലമുണ്ടാകുന്ന വെള്ളവും ചെളിയും മറ്റൊരു പ്രതിസന്ധിയായി മാറുകയാണ്. ബുധനാഴ്ച രാവിലെ തുടങ്ങിയ ഗതാഗത തടസ്സം ഉച്ച 12 മണിയോടെ മൂര്‍ദ്ധന്യാവസ്ഥയിലായി. വാഹനങ്ങളുടെ നീണ്ടനിര ഇരിട്ടി പഴയ ബസ് സ്റ്റാന്റ് വരെയും തളിപ്പറമ്പ റോഡില്‍ തന്തോട് വരേയും കൂട്ടുപുഴ റോഡില്‍ പോലീസ് സ്റ്റേഷന്‍ കടന്ന് കല്ലുമുട്ടി വരെയും നീണ്ടു. ബസ്സുകള്‍ അടക്കമുള്ള വലിയ വാഹങ്ങളാണ് സമയക്രമം പാലിക്കാനാവാതെ കുരുക്കില്‍ അകപ്പെട്ടത്. റോഡ് നിര്‍മ്മാണപ്രവര്‍ത്തി ആഴ്ചകളോളം ഇനിയും നീളും എന്നതിനാല്‍ ഗതാഗതക്കുരുക്കും അതുവരെ തുടരാനാണ് സാദ്ധ്യത.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.