Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രധാന്‍മന്ത്രി ഭവന പദ്ധതിയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തണം: ദിശ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 06:53 pm IST
in Kannur

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഗ്രാമീണ്‍ മാനദണ്ഡ പ്രകാരം ജില്ലയില്‍ നിലവില്‍ ഗുണഭോക്താക്കളില്ലാത്ത സാഹചര്യത്തില്‍ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് ദിശ യോഗത്തിലാവശ്യമുയര്‍ന്നു. ഗ്രാമീണ്‍ പിഎംഎവൈ പദ്ധതി മാനദണ്ഡ പ്രകാരം വീടിന് അനുമതി കൊടുക്കാന്‍ സാധിക്കാത്ത, എന്നാല്‍ വീടില്ലാത്ത ആയിരത്തിലധികം ആളുകള്‍ ജില്ലയിലുള്ള പശ്ചാത്തലത്തിലാണിത്. 

നിലവില്‍ സെക്ക് (സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസ്) പട്ടികയില്‍ നിന്നാണ് ഗ്രാമീണ്‍ പിഎംഎവൈയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് പദ്ധതിക്ക് ഗുണഭോക്താക്കളില്ലാത്തതിനാല്‍ 201819 വര്‍ഷം പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ല. ഇതുകാരണം പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് യോഗം വിലയിരുത്തി. അതിനാല്‍ തന്നെ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജില്ലയിലേക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു തരണമെന്നും യോഗം ആവശ്യപ്പെട്ടു. 

2016-17 വര്‍ഷം 1636 വീടുകളും 2017-18 വര്‍ഷം 496 വീടുകളുമാണ് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്‌ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ പദ്ധതി പ്രകാരം എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് 686 വീടുകള്‍ക്കാണ് ഈ രണ്ട് വര്‍ഷങ്ങളിലായി അനുമതി ലഭിച്ചത്. ഇതില്‍ 554 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ചെയ്തു. തിരിച്ചടക്കേണ്ടതല്ലാത്ത നാല് ലക്ഷം രൂപയാണ് പി എം എ വൈ ഗ്രാമീണ്‍ പദ്ധതി പ്രകാരം ഓരോ വീട് നിര്‍മ്മിക്കുന്നതിനും ലഭിക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.