Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംപാലിന് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 03:14 pm IST
in India

ചണ്ഡീഗഡ്; ഹരിയാന സ്വദേശിയായ കള്ള സന്യാസി രാംപാലിന് ( 67) രണ്ടു കൊലക്കേസുകളില്‍ ജീവപര്യന്തം. ഹിസാര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇയാളും 26 അനുയായികളും കുറ്റക്കാരെന്ന്  ഈ മാസം 11ന് കോടതികണ്ടെത്തിയിരുന്നു. രണ്ടു കൊലക്കേസുകള്‍, വിശ്വാസികളെ ആശ്രമത്തില്‍ തടഞ്ഞുവച്ചു, അക്രമങ്ങള്‍ അഴിച്ചുവിട്ടു, തുടങ്ങിയവയടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

ഹിസാറിലെ12 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സത്‌ലോക് ആശ്രമത്തില്‍ നിന്ന് 2014ലാണ് ഇയാളെ അറസ്റ്റു ചെയ്തത്. വലിയ അനുയായി വൃന്ദങ്ങളുള്ള രാംപാലിന്റെ ആശ്രമം ഒരൊറ്റപ്പെട്ട ലോകമായിരുന്നു. ഇവിടെയെത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ അടക്കം ആശ്രമത്തിനെതിരെ ഉയര്‍ന്നിരുന്നു.

രാംപാലിന്റെ അനുയായികളായ തങ്ങളുടെ ഭാര്യമാരെ കാണാനില്ലെന്നും  അവരെ കൊന്ന് ആശ്രമത്തില്‍ കുഴിച്ചുമൂടിയെന്ന് സംശയമുണ്ടെന്നും കാട്ടി രണ്ടു പേര്‍ പരാതി നല്‍കിയതോടെയാണ് ആശ്രമക്കഥകള്‍ പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു യുവതികളെ കൊന്ന് കുഴിച്ചു മൂടിയെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞു.

2014 നവംബറിലാണ് ഇയാളെയും കൂട്ടാളികളെയും ഹരിയാന പോലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഹിസാര്‍  ജില്ലാ ജയിലിലായിരുന്നു. ജയില്‍ പരിസരത്ത് താത്ക്കാലിക കോടതി സ്ഥാപിച്ചായിരുന്നു നാലര വര്‍ഷം നീണ്ട വിചാരണ. ഇയാളെ അറസ്റ്റു ചെയ്യാന്‍ എത്തിയ പോലീസിന്റെ നേരെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പോലീസ് ആശ്രമത്തില്‍ കടന്നു കയറിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആ സമയം നൂറു കണക്കിന് അനുയായികളെ ആശ്രമത്തില്‍ ബന്ദികളാക്കിയാണ് ഇയാള്‍ പോലീസിനെ നേരിടാന്‍ ശ്രമിച്ചത്. തോക്കും മറ്റായുധങ്ങളും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു.

മണിക്കൂറുകള്‍ നീണ്ട അക്രമങ്ങളിലും പോലീസ് വെടിവയ്‌പ്പിലും ആറു പേരാണ് കൊല്ലപ്പെട്ടത്. അനവധി പേര്‍ക്ക് പരിക്കേറ്റു. ഭക്ത കവിയും സന്യാസി വര്യനുമായിരുന്ന കബീറിന്റെ പാതയിലുള്ള സന്യാസിയാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.  ഹരിയാനയിലെ ഹിസാറിനടുത്തുള്ള ബര്‍വാലയില്‍ സത്‌ലോക് ആശ്രമം സ്ഥാപിച്ചാണ് ഇയാള്‍ ആെളക്കൂട്ടി തുടങ്ങിയത്. വിഗ്രഹാരാധനയെയും ക്ഷേത്ര ദര്‍ശനത്തെയും എതിര്‍ത്തിരുന്നു.

 പഞ്ചാബിലെ സോണിപ്പത്തില്‍ ജനനം.  എന്‍ജിനിയറിങ്ങില്‍ ഡിപ്‌ളോമ എടുത്ത് ഹരിയാന ജലസേചന വകുപ്പില്‍ ജൂണിയന്‍ എന്‍ജിനിയറായി. 96ല്‍ ജോലി രാജിവച്ചു, 99 ല്‍ ആശ്രമം സ്ഥാപിച്ചു. ഭാര്യയും രണ്ടാണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.