Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാക്ഷേത്രത്തെ താറടിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 04:17 am IST
in Vicharam

ശബരിമല വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമാണ്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നശേഷം വളരെ തരംതാണ രീതിയിലുള്ള വീഡിയോകളും കമന്റുകളും ചിത്രങ്ങളുമാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. അറപ്പുളവാക്കുന്ന ഇത്തരം വാക്കുകളിലൂടെ നമ്മുടെ മഹാക്ഷേത്രത്തെ താറടിച്ച് കാട്ടാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. അല്ലെങ്കില്‍ നാളെ മറ്റു ക്ഷേത്രങ്ങളിലേക്കും ഇക്കൂട്ടര്‍ കടന്ന് കയറും. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതൊടൊപ്പം നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുക, കാരണം നമ്മുടെ നിലനില്‍പ്പ് തന്നെ ആ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം വിസ്മരിക്കരുത്.

രജിത് മുതുവിള, തിരുവനന്തപുരം

സ്മാര്‍ത്തവിചാരം ന്യൂ എഡിഷന്‍

കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാര്‍ത്തവിചാരം. നമ്പൂതിരിസ്ത്രീകള്‍ക്ക് ചാരിത്ര്യദോഷം അഥവാ പരപുരുഷ ബന്ധം ആരോപിക്കപ്പെട്ടാല്‍ അവരെ വിചാരണ ചെയ്യുകയും തീര്‍പ്പ് കല്പിക്കുകയും ചെയ്യുന്നതാണ് ഈ രീതി. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റയ്‌ക്കു പാര്‍പ്പിക്കുകയും ശേഷം രാജാവിന്റെ സാന്നിദ്ധ്യത്തില്‍ വിചാരണ നടത്തുകയുമായിരുന്നു ആദ്യകാല സമ്പ്രദായം. കുറ്റം ആരോപിക്കപ്പെട്ട സ്ത്രീക്കും അതില്‍ പങ്കുള്ള പുരുഷന്‍ (പുരുഷന്മാര്‍) എന്നിവര്‍ക്കും ചേര്‍ന്ന് ഭ്രഷ്ട് കല്പിക്കപ്പെടുന്നതാണ് ഈ വിചാരണയുടെ അവസാനം.

ഇത്തരം കുറ്റവിചാരണ നടന്നതില്‍ ഏറ്റവും പ്രസിദ്ധമായത് കുറിയേടത്ത് താത്രിയുടെ വിചാരണയാണ് (1905). അത് അന്തര്‍ജ്ജന സമൂഹത്തിന്റെ ഉള്ളിലെ സംഘര്‍ഷങ്ങളുടെ ബഹിര്‍ഗമനമായി. ഈ അടുത്തകാലത്ത് സരിതാ നായര്‍ എന്ന സ്ത്രീ ഇത്തരമൊരു സ്മാര്‍ത്തവിചാരത്തിന് തയ്യാറായെങ്കിലും ഏറ്റെടുക്കാന്‍ പുതിയ രാജാക്കന്മാര്‍ താല്പര്യം കാണിച്ചില്ല. അഥവാ ഏറ്റെടുത്താല്‍ തങ്ങളുടെ സാമന്തന്മാരും പെട്ടു പോകുമോ എന്നതായിരുന്നു പിന്മാറ്റത്തിനു കാരണം. അതുകൊണ്ട് ഇത്തരം ആചാരങ്ങള്‍ ഇല്ലാതായി എന്നാണ് കരുതിയിരുന്നത്.

എന്നാല്‍ മീ ടൂ കാമ്പയിനിലൂടെ പഴയകാല ആചാരങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള എല്ലാ സാഹചര്യവും സംജാതമായിരിക്കുന്നു. കുറിയേടത്ത് താത്രിക്ക് ചൂണ്ടിക്കാണിക്കാന്‍ 65 നമ്പൂതിരിമാര്‍ ഉണ്ടായിരുന്നെങ്കില്‍ പുതിയ സാവിത്രിമാര്‍ക്ക് എത്ര പേരുണ്ട് എന്നത് വെളിപ്പെടുത്തലിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. ഇവിടെ സ്മാര്‍ത്തന്‍ ആരെന്നതും അദ്ദേഹത്തെ നിയമിക്കുന്നത് ആരാണെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

– കെ.എ സോളമന്‍, എസ്.എല്‍ പുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.