Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രയാഗ് രാജിലേക്ക് മാറുന്നത് നാലര നൂറ്റാണ്ടുകള്‍ക്കു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 01:08 am IST
in India

ലഖ്‌നൗ: നാനൂറ്റി നാല്‍പ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അലഹബാദ് മടങ്ങുകയാണ് വീണ്ടും പഴയ പ്രയാഗിലേക്ക്. പഴയ പ്രതാപത്തിലേക്ക്. ഋഗ്വേദത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രയാഗിനെ, 1575ല്‍ മുഗള്‍ചക്രവര്‍ത്തി അക്ബര്‍ ‘ഇലഹബാസ്’ (ദൈവത്തിന്റെ വസതി) ആക്കി മാറ്റി. കാലാന്തരത്തില്‍ അത് അലഹബാദായി. 

ചരിത്രമാവര്‍ത്തിക്കുമ്പോള്‍, അലഹാബാദിനെ ‘പ്രയാഗ്‌രാജ്’ എന്ന് പുനര്‍ നാമകരണം ചെയ്തിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരിയില്‍, അടുത്ത കുംഭമേളയ്‌ക്ക് മുമ്പേ അത് യാഥാര്‍ഥ്യമാകും. ഔദ്യോഗികമായി.   

ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ അലഹബാദ്. അക്ബറിന്റെ കൊട്ടാരത്തിലെ ചരിത്രകാരനായിരുന്ന അബുള്‍ ഫസലിന്റെ കൃതികളില്‍ പോലും പ്രയാഗിനെക്കുറിച്ച് പരാമര്‍ശമുണ്ട്. 

ഹൈന്ദവ പുരാണങ്ങളില്‍ അനന്യമായൊരു സ്ഥാനമുണ്ട് പ്രയാഗിന്. വേദങ്ങളിലും പുരാണങ്ങളിലും ഈ പുണ്യ നഗരിയുടെ പ്രാധാന്യം സ്പഷ്ടമാണ്. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് യാഗം നടത്തിയതും ഇവിടെയത്രേ. ഋഗ്വേദത്തില്‍ പലതവണ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് സപ്തസൈന്ധവം. സിന്ധുനദിയും സരസ്വതിയും അതിന്റെ കൈവഴികളും ഒഴുകിയിരുന്നത് സപ്തസൈന്ധവത്തിലൂടെയായിരുന്നു. 

കുംഭമേളയാണ് പ്രയാഗിനെ അഥവാ അലഹബാദിനെ ഇന്നും പ്രസിദ്ധമാക്കുന്നത്. മാഘമേള എന്നു കൂടി പേരുണ്ട് കുംഭമേളയ്‌ക്ക്. ചൈനീസ് സഞ്ചാരി ഹ്യുയാങ് സാങ്ങിന്റെ യാത്രക്കുറിപ്പുകളില്‍ കുംഭമേളയെക്കുറിച്ച് എഴുതിയതായി കാണാം. എഡി 664 ല്‍ പ്രയാഗില്‍ നടന്നുവന്നൊരു വാര്‍ഷികോത്സവമെന്നാണ് പരാമര്‍ശം. 

ഗംഗയുടെയും യമുനയുടെയും സാന്നിധ്യമുള്ളതിനാല്‍ തന്ത്രപ്രധാനകേന്ദ്രമായാണ് അക്ബര്‍ പ്രയാഗിനെ കണ്ടത്. മതപരമായി അതിനുള്ള പ്രത്യേകതയും മനസ്സിലാക്കി. വൈകാതെ ഇലഹബാസെന്ന് പേരുമാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് അത് അലഹബാദായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.