Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫോക് ലാന്റില്‍ തെയ്യം മ്യൂസിയം നവീകരണം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 04:44 pm IST
in Kannur

കണ്ണൂര്‍: ഫോക് ലാന്റില്‍ തെയ്യം മ്യൂസിയം നവീകരണം പൂര്‍ത്തിയാകുന്നു. 1992-ല്‍ പുതിയതെരുവില്‍ ഫോക്‌ലാന്റില്‍ പ്രശസ്ത ശില്‍പ്പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫോക്‌ലാന്റില്‍ തെയ്യം കലാകാരന്മാരെ ഒപ്പം ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കുന്ന തെയ്യം മ്യൂസിയം നവീകരണമാണ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. 27 ഓളം വ്യത്യസ്ത തെയ്യം രൂപങ്ങളാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്. മൂന്ന് അടി ഉയരത്തില്‍ കളിമണ്‍ ശില്‍പ്പത്തില്‍ മരം, തുണി, നൂല്, ചമയങ്ങള്‍ വെള്ളി, ഓട്, എന്നിവ ഉപയോഗിച്ച് പ്രശസ്ത തെയ്യം കലാകാരന്‍ മധു കുറ്റൂരാന്റെ നേതൃത്വത്തില്‍ മൂന്നു മാസമായി തെയ്യം ശില്‍പ്പശാല ഫോക്‌ലാന്റില്‍ നടക്കുകയാണ്. നിരവധി പഠിതാക്കള്‍ തെയ്യം ആടയാഭരണങ്ങള്‍ ഉണ്ടാക്കുന്നത് കാണാനും പരിചയപ്പെടാനും എത്തിച്ചേരുന്നുണ്ട്. 

പുതിയ തലമുറക്ക് ആടയാഭരണങ്ങളുടെ നിര്‍മ്മാണം കൗതുകകരമായി. പ്രശസ്ത ചിത്രകാരന്‍ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ പെയിന്റിംഗില്‍ വൈദഗ്ദ്യം നേടിയ 10 ഓളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് മുഖത്തെഴുത്ത് പൂര്‍ത്തിയാക്കിയത്. കമനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ച തെയ്യം മ്യൂസിയം തെയ്യത്തെക്കുറിച്ച് പഠിക്കുന്ന പുതിയ തലമുറക്ക് പുത്തന്‍ അനുഭവമാണ് നല്‍കുകയെന്ന് ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. മ്യൂസിയം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്. ഒരു പ്രത്യേക കലാരൂപത്തിനു വേണ്ടി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ മ്യൂസിയമാണ് ഫോക് ലാന്റില്‍ ഒരുക്കിയിട്ടുള്ളത്. തെയ്യം കലാകാരന്മാരായ ബാലന്‍ പെരുവണ്ണാന്‍, കൃഷ്ണന്‍ പെരുവണ്ണാന്‍, രാജു പെരുവണ്ണാന്‍ എന്നിവരും തെയ്യം മ്യൂസിയം നവീകരണത്തില്‍ സഹായികളായിരുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.