Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയില്‍ പള്ളി പണിയാന്‍ പണം നല്‍കിയത് ലഷ്‌ക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 02:28 pm IST
in India

പല്‍വാള്‍:  ഹരിയാനയിലെ പല്‍വാളിനു സമീപം ഉത്താവറില്‍ പാക് ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബ പള്ളി പണിതു നല്‍കി.ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇത് കണ്ടെത്തിയത്. ഭീകരര്‍ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുമ്പോഴാണ് എന്‍ഐഎ ഇത് കണ്ടെത്തിയത്.

ലാഹോറിലെ ലഷ്‌ക്കറിന്റെ സഹസംഘടനയായ ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ക്ക് പണം ലഭിച്ചത്. ഭീകരരുടെ പണം സ്വീകരിച്ചതിന് മസ്ജിദിലെ മൗലവി മൊഹമ്മദ് സല്‍മാന്‍ അടക്കം മൂന്നുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ലഷ്‌ക്കര്‍ ഇ തൊയ്ബ സ്ഥാപകനായ കൊടും ഭീകരന്‍ ഹാഫീസ് സെയ്ദാണ് ഇന്‍സാനിയത്തിന്റെയും സ്ഥാപകന്‍.

സല്‍മാനു പുറമേ മുഹമ്മദ് സലീം, സജ്ജദ് അബ്ദുള്‍ വാനി എന്നിവരെയും എന്‍ഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. ഉത്താവറിലെ ഖുലാഫ ഇ റഷീദിദ്ദീന്‍ പള്ളിപണിയാന്‍ ഹാഫീസിന്റെ ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ വഴി ഇമാമായ മൊഹമ്മദ് സല്‍മാന് 70 ലക്ഷം രൂപയാണ് ആദ്യം നല്‍കിയത്. തന്റെ ദുബായ് സന്ദര്‍ശന വേളയിലാണ് സല്‍മാന്‍ ലഷ്‌ക്കറുമായി ബന്ധപ്പെട്ടത്.

പള്ളിക്കു പുറമേ സല്‍മാന്റെ മകളുടെ വിവാഹത്തിനുള്ള പണം നല്‍കിയതും ലഷ്‌ക്കറാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉത്താവര്‍ ഗ്രാമത്തിലുള്ളവരാണത്രേ പള്ളിക്കുള്ള പത്തേക്കര്‍ ഭൂമി നല്‍കിയത്. പള്ളി പണിയാനുള്ള പണം സല്‍മാന്‍ വഴി ലഷ്‌ക്കറും നല്‍കി.  

സല്‍മാന്‍ വളരെയേറെ മാനിക്കപ്പെടുന്ന കുടുബത്തില്‍ നിന്നുള്ളവനാണെന്നും ഇങ്ങനൊന്നും ചെയ്യില്ലെന്നുമാണ് നാട്ടുകാരുടെ വാദം. എന്നാല്‍ സൗദിയില്‍ ഉംറയ്‌ക്കു പോയ സല്‍മാന്‍ അവിടെ നിന്നാണ് ദുബായ്‌ക്ക് പോയതെന്ന് എന്‍ഐഎ  വ്യക്തമാക്കി.അവിടെ വച്ച് പാക് ഭീകരനെ കണ്ടുമുട്ടി. അയാളാണ് ഹാഫീസ് സെയ്ദില്‍ നിന്ന് സഹായം ലഭ്യമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.