Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല; രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 03:30 am IST
in India

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി. അയ്യപ്പധര്‍മസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ നടത്തിയ നാമജപയാത്രയില്‍ ദല്‍ഹിയിലെയും സമീപത്തുള്ള മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും അയ്യപ്പ ഭക്തര്‍ അണിനിരന്നു. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ രാജ നാമജപയാത്ര ഉദ്ഘാടനം ചെയ്തു. 

അയ്യപ്പഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്ന് കേരളവര്‍മ രാജ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്‌ട്രപതിയും അയ്യപ്പഭക്തര്‍ക്ക് വേണ്ടി ഇടപെടണം. ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളുണ്ടെന്നും അതാതിടത്തെ ആചാരങ്ങള്‍ക്ക് ലംഘനമുണ്ടാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് പ്രതിഷേധിക്കാനാണെന്ന് സി.വി. ആനന്ദബോസ് കുറ്റപ്പെടുത്തി.

ക്ഷേത്രത്തില്‍ പോകേണ്ടത് ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായല്ല. ക്ഷേത്രം ആത്യന്തികമായി വിശ്വാസികളുടേത് മാത്രമാണ്. നമ്മുടെ അമ്മമാര്‍ക്ക് തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. അവരെ തെരുവില്‍ നിന്ന് മോചിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ധര്‍മസംരക്ഷണത്തിനായി അതാതു സമയത്ത് അക്ഷൗഹിണികള്‍ അണിനിരക്കാറുണ്ടെന്നും അയ്യപ്പന്റെ സൈന്യമാണ് ആചാര സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെന്നും ആനന്ദബോസ് പറഞ്ഞു. 

അയ്യപ്പധര്‍മസംരക്ഷണ സമിതി അധ്യക്ഷന്‍ എം.കെ.ജി. പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില്‍ സമിതി കോര്‍ഡിനേറ്റര്‍ ബാബു പണിക്കര്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, അഡ്വ. ഉഷാ നന്ദിനി, ആര്‍.ആര്‍. നായര്‍, നവോദയം അധ്യക്ഷന്‍ ബാലകൃഷ്ണന്‍, പി.കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാതി-മത-രാഷ്‌ട്രീയ-ഭാഷാ ഭേദമെന്യേ ആയിരങ്ങളാണ് ജന്തര്‍മന്ദറിലെ പ്രതിഷേധവേദിയില്‍ തടിച്ചു കൂടിയത്. ദല്‍ഹിക്ക് പുറമേ ജയ്‌പൂര്‍, ജലന്ധര്‍, ലുധിയാന, ഹരിയാനയിലെ സമീപ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും ജന്തര്‍മന്ദറിലെത്തി. 

വിശ്വകര്‍മസഭ, എസ്എന്‍ഡിപി, എന്‍എസ്എസ്, ദല്‍ഹി മലയാളി അസോസിയേഷന്‍, ഗായത്രി, നവോദയം, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പ ധര്‍മ സംരക്ഷണ സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് ആചാരങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരുകളെ ബോധ്യപ്പെടുത്താനാണ് സമിതിയുടെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.