Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരില്‍ ഫിഷറീസ് കോളേജ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 10:16 pm IST
inKannur

കണ്ണൂര്‍: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) കീഴില്‍ പയ്യന്നൂരില്‍ ഫിഷറീസ് കോളേജ് അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ-ചാന്‍സലറുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനോല്‍ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. ഈ ഡിസംബറില്‍ തന്നെ ഫിഷറീസ് കോളേജിന് പയ്യന്നൂരില്‍ തറക്കല്ലിടും. അടുത്ത ജൂണില്‍ ബിഎഫ്എസ്‌സി കോഴ്‌സിന് പയ്യന്നൂരിലെ ഫിഷറീസ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മലബാറിലെ മത്സ്യകര്‍ഷകര്‍ക്ക് കുഫോസിന്റെ കണ്ണൂര്‍ പ്രാദേശിക കേന്ദ്രം താങ്ങും തണലുമാകുമെനനും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

മലബാറിലെ കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രം മുന്‍ഗണ നല്‍കും. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കല്ലുമ്മക്കായുടെ എണ്‍പത് ശതമാനവും കൃഷി ചെയ്യുന്നത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കര്‍ഷകരാണ്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പതിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മലബാറില്‍ നിന്ന് നിരവധി ഫിഷറീസ് വിദഗ്ദരും സമുദ്ര ശാസ്ത്രഞ്ജരും ഉണ്ടാകണം. അതിനുള്ള അദ്യപടിയാണ് കണ്ണൂരിലെ ഫിഷറീസ് കോളേജ്. ഫിഷറീസിലും സമുദ്രപഠനത്തിലും കുഫോസ് കൊച്ചിയിലെ മെയില്‍ കാമ്പസ്സില്‍ നടത്തുന്ന കോഴ്‌സുകളെല്ലാം പയ്യന്നൂരിലെ കേന്ദ്രത്തിലും ഉണ്ടാകുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മത്സ്യകൃഷിയും അനുബന്ധ മേഖലകളും പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പരിശീലനവും പഠനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ കുഫോസിന്റെ പ്രാദേശിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത് എന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, നഗരസഭാ കൗണ്‍സിലര്‍ എന്‍.നളിനി, കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രം (ചെന്നൈ) ഡയറക്ടര്‍ഡോ.കെകെ.വിജയന്‍, കുഫോസ്‌രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.