Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.കെ.ശ്രീമതിയുടെ പ്രസംഗത്തിനെതിരെ സ്ത്രീ സമൂഹത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 10:09 pm IST
inKannur

കണ്ണൂര്‍: ശബരിമലയുമായി ബന്ധപ്പെട്ട സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം നേതാവ് പി.കെ.ശ്രീമതി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളിലും സ്ത്രീ സമൂഹത്തിലും പ്രതിഷേധം ശക്തമാകുന്നു. 

സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതി നടത്തിയ പരാമര്‍ശത്തിനെതിരേയാണ് സംസ്ഥാനത്താകമാനം പ്രതിഷേധം ശക്തമായിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം പി.കെ.ശ്രീമതിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഇന്നലെ പുറത്തു വന്നത്. ശ്രീമതിയുടെ പരാമര്‍ശത്തിനെതിരെ സിപിഎമ്മിന്റെ നേതാക്കള്‍ക്കിടയിലും പാര്‍ട്ടികളുടെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഇടയിലും ശക്തമായ അഭിപ്രായ വ്യത്യാസം രൂപം കൊണ്ടതായറിയുന്നു. 

ശബരിമല വിഷയത്തില്‍ എല്ലാതരത്തിലും പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്ന ഘട്ടത്തില്‍ ആവേശത്തിന്റെ പുറത്ത് നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ഭാവിയില്‍ കടുത്ത ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ശബരിമല വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളും വിശ്വാസികളും നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളും അണികളും വ്യാപകമായി പങ്കെടുക്കുന്നതും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സ്വയം അവകാശപ്പെടുന്ന കണ്ണൂരില്‍ കഴിഞ്ഞദിവസം നടന്ന നാമജപ ഘോഷയാത്രയിലെ ജനപങ്കാളിത്തമടക്കമുളള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടിയുടെ ജനപ്രതിനിധിയായ നേതാവിനെതിരെ ഹൈന്ദവ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

സ്ത്രീകള്‍ ക്ഷേത്രത്തില്‍ ഉടുത്തൊരുങ്ങിപ്പോകുന്നത് ആണുങ്ങളെ ലൈംഗികമായി ആകര്‍ഷിക്കാനാണെന്നും ശാരീരികബന്ധത്തിന് തയ്യാറാണെന്ന് കാണിക്കാനാണെന്നുമാണ് മീശ നോവലില്‍ കുറിച്ചിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ശ്രീമതിയുടെ പ്രസംഗം. ശ്രീമതിയുടെ പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി വിവിധ മഹിളാ സംഘടനകളും ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

Samskriti

സാക്ഷാത്ക്കാരം

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.