Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സേവ് ശബരിമല മൂവ്‌മെന്റ്: കണ്ണൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത നാമജപ യാത്ര കോടതി വിധി ധൃതിപിടിച്ച് നടപ്പാക്കാനുളള നീക്കത്തിന് താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 10:03 pm IST
inKannur

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സേവ് ശബരിമല മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത നാമജപയാത്ര നടത്തി. വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കനകത്തൂര്‍ കാവ്(സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപം)പരിസരത്ത് നിന്നാരംഭിച്ച നാമജപയാത്ര നഗരംചുറ്റി മണിക്കൂറുകള്‍ക്ക് ശേഷം 7 മണിയോടെയാണ്  സമാപന പരിപാടി നടന്ന സ്റ്റേഡിയം കോര്‍ണ്ണറില്‍ എത്തിച്ചേര്‍ന്നത്. അയ്യപ്പ നാമജപയാത്ര പ്രഭാത് ജംഗ്ഷന്‍, പ്ലാസ ജംഗ്ഷന്‍, സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ്, പഴയ ബസ്സ്റ്റാന്റ്, കാല്‍ടെക്‌സ് വഴിയാണ് സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചത്. തുടര്‍ന്ന് പ്രതിഷേധ സംഗമം നടന്നു. 

നാമജപയാത്രയില്‍ കണ്ണൂരിലെ പ്രമുഖ ക്ഷേത്രംതന്ത്രിമാര്‍, ഹൈന്ദവ ആചാര്യന്മാര്‍, സമുദായ നേതാക്കന്‍മാര്‍. ഗുരുസ്വാമിമാര്‍, ഭജനമഠങ്ങളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍, അയ്യപ്പഭക്തന്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടി ഹൈന്ദവവിശ്വാസങ്ങള്‍ക്ക് നേരെയുളള കടന്നുകയറ്റത്തിനെതിരെയുളള ശക്തമായ താക്കീതായി മാറി. നഗരത്തെ ഭക്തിയിലാറാടിച്ച്  നഗരത്തിലൂടെ അയ്യപ്പനാമജപങ്ങളോടെയും അയ്യപ്പ ഭജനഗാനങ്ങളാലപ്പിച്ചും ശരണമന്ത്രങ്ങള്‍ ഉരുവിട്ടും ശരണം വിളിച്ചും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പ്രായഭേദമില്ലാതെ കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി ഹൈന്ദവഭക്തര്‍ യാത്രയില്‍ അണിചേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂര്‍ നഗരം ഇന്നുവരെ കാണാത്ത പ്രതിഷേധ കൂട്ടായ്‌മയ്‌ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. പരിപാടി നടന്ന കണ്ണൂര്‍ നഗരത്തിലേക്ക് ഉച്ചയോടെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യപ്പഭക്തരായ പുരുഷന്മാരും സ്ത്രീകളുമുള്‍പ്പെടെ ഒഴുകിയെത്തിയിരുന്നു. 

വിവിധ ഹിന്ദു സംഘടനകളുടെയും സമുദായ സംഘടനാ ഭാരവാഹികളും ആചാര്യന്മാരും സമാപന പരിപാടിയില്‍ സംസാരിച്ചു. അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ സെക്രട്ടറി ഇടവലത്ത് പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്, സാധു വിനോദ്(അവധൂതാശ്രമം), അഡ്വ.എ.വി.കേശവന്‍(ആദ്ധ്യാത്മിക പ്രഭാഷക സമിതി), ബാബു(വാണിയ സമുദായ സമിതി), വിജയന്‍(പത്മശാലീയ സംഘം),പുഷ്പന്‍ നീര്‍ക്കടവ്(അരയസമാജം), മണിവര്‍ണ്ണന്‍(ഹിന്ദുഐക്യ വേദി), എം.കെ.രഞ്ചിത്ത്(ക്ഷേത്ര സംരക്ഷണ സമിതി), കെ.പി.രത്‌നാകരന്‍(ക്ഷേത്ര സമന്വയ സമിതി), വി.പി.ദാസന്‍(എസ്എന്‍ഡിപി),പത്മനാഭന്‍ മാസ്റ്റര്‍(എന്‍എസ്എസ്), രമേശനാചാരി തുടങ്ങി വിവിധ ആദ്ധ്യാത്മിക-സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ സമാപന പരിപാടിയില്‍ സംബന്ധിച്ചു. ചിറക്കല്‍ കോവിലകത്തെ സുരേഷ് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. രൂപേഷ്‌തൈവളിപ്പില്‍ സ്വാഗതം പറഞ്ഞു. സേവ് ശബരിമല മൂവ്‌മെന്റ് ഭാരവാഹികളായ രാഹുല്‍ ചിറക്കല്‍, അര്‍ജ്ജുന്‍, ബിനില്‍ കണ്ണൂര്‍, സുശീല്‍, വിജയി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.