Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൂങ്കാവനത്തിന്റെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 03:00 am IST
inVicharam

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് സന്നിധാനത്ത് 41.32 ഹെക്ടര്‍ വനവും നിലയ്‌ക്കലില്‍ 100 ഹെക്ടര്‍ വനവുമുള്‍പ്പെടെ 141.32 ഹെക്ടര്‍ വനം (ഉദ്ദേശം 350 ഏക്കര്‍) വിട്ടുനല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നു. പ്ലാനോ പദ്ധതിയോ തയ്യാറാക്കാതെയുള്ള ഈ ആവശ്യത്തിന് പിന്നില്‍ വന്‍ അഴിമതി പതിയിരിക്കുന്നു.

മാറിമാറി വന്ന സര്‍ക്കാറുകള്‍ ശബരിമല യുവതിപ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥങ്ങളായ അഞ്ചോളം സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പ്രവേശനത്തെ അനുകൂലിച്ച് ഇടതു ഗവണ്‍മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ വിശ്വാസികളുടെ വികാരങ്ങളല്ല, പ്രത്യുത വനമാഫിയയുടെ താല്‍പര്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അന്നേ പരാതി ഉയര്‍ന്നിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ വനംമാഫിയയുടെ ഒരു ഒളിയിടമുണ്ട്. പൂങ്കാവനത്തിലെ ഈ 350 ഏക്കറില്‍ 1000 കോടി രൂപയുടെ വിലപിടിപ്പുള്ള  വിവിധങ്ങളായ മരങ്ങളുണ്ട്. ഇടതുസര്‍ക്കാരിന്റെ വനമമാഫിയയുമായുള്ള ഗൂഢാലോചനയാണ് സത്യവാങ്മൂലത്തില്‍ പ്രതിഫലിച്ചത്, ഒപ്പം കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കുത്തകകളുടെ താല്‍പര്യവും. 

അതീവ പരിസ്ഥിതിലോലമായ പുണ്യസ്ഥലമാണ് പൂങ്കാവനം. വൈവിദ്ധ്യമാര്‍ന്ന സസ്യസമ്പത്ത്, കടുവ സങ്കേതം, കുട്ടനാടിന്റെ ഹൃദയധമനി, കുട്ടനാടിനും ഇട നാടിനും ജലം പകരുന്ന മൂന്നു പ്രധാന നദികളുടെ വൃഷ്ടി പ്രദേശം. വനം നശിപ്പിച്ച് ഈ മേഖലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പ്രദേശത്തെ ആകെ വരള്‍ച്ചയിലേക്ക് നയിക്കും. വനം ഏറ്റെടുക്കുന്നതിന് മുമ്പ് ആവശ്യമായ പാരിസ്ഥിതിക പഠനം നടത്തിയേ പറ്റൂ.  

ശബരിമല ഉള്‍പ്പെടെയുള്ള 18 മലകള്‍ ഉള്‍ക്കൊള്ളുന്ന ഉദ്ദേശം പതിനായിരം ഹെക്ടര്‍ പുണ്യഭൂമിയാണ് അയ്യപ്പന്റെ പൂങ്കാവനം. വന്യജീവി സങ്കേതമാണിത്. ഇന്ത്യയിലെ 18 കടുവ സങ്കേതങ്ങളില്‍ ആദ്യത്തേത്. വൈവിദ്ധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ ഉറവിടമാണ് ഈ നിത്യഹരിത വനം. വംശനാശം നേരിടുന്ന സസ്യങ്ങളുടേയും പക്ഷിമൃഗാദികളുടേയും അപൂര്‍വ്വ സങ്കേതംകൂടിയാണിത്.

കെ.ഗുപ്തന്‍,

കോ-ഓര്‍ഡിനേറ്റര്‍, ഭൂ അവകാശസമിതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.