Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് സര്‍വകലാശാലയില്‍ ആത്മഹത്യ നാടകം; ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 03:49 pm IST
in Kerala

പെരിയ (കാസര്‍കോട്): പെരിയ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ നാടകം. ഹൈദരാബാദ് കേന്ദ്രീയ സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ പേരില്‍ നടത്തിയ പ്രക്ഷോഭവും കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രചാരണവും പോലെ കേരളത്തിലും നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു.

തിങ്കളാഴ്ച കാലത്ത് അഖില്‍ ജയ എന്ന വിദ്യാര്‍ഥി, കാമ്പസ് പ്രവര്‍ത്തന സമയത്തിനുമുമ്പ് ഗ്രൗണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തി. കൈത്തണ്ട മുറിച്ചായിരുന്നു ശ്രമം. അഖിലിനെ ബൈക്കില്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെ സര്‍വകലാശാലയുടെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പ്രചാരണം നടത്തി. തൊട്ടടുത്ത പെരിയ പോളി ടെക്‌നിക് വിദ്യാര്‍ഥികള്‍ എത്തി സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉപരോധിച്ച് സമരം നടത്തുകയായിരുന്നു. സമരം തുടരുകയാണ്. 

കാമ്പസില്‍ ഏറെനാളായി എസ്എഫ്‌ഐ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം നടത്തുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ അഖില്‍ എന്ന രണ്ടാം വര്‍ഷ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്റ്റഡീസിലെ വിദ്യാര്‍ഥി, വൈസ് ചാന്‍സിലറെയും മറ്റും അശ്‌ളീലം പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. ഫേസ്ബുക് പോസ്റ്റിലെ ആക്ഷേപത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നടപടിയെടുത്തു. സ്ഥലം എംപി: പി. കരുണാകരന്‍, എംഎല്‍എ: കെ. കുഞ്ഞിരാമന്‍, വിദ്യാര്‍ഥിയൂണിയന്‍ നേതാക്കള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി വിവിധ തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു നടപടി. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന് രണ്ടാഴ്ച മുമ്പ് തീരുമാനിച്ചിരുന്നു. 

എന്നാല്‍, വിസി അധ്യക്ഷനും കേന്ദ്ര മാനവശേഷി വകുപ്പ് പ്രതിനിധികളും മറ്റും അംഗങ്ങളായ സമിതിയുടെ യോഗം ചേര്‍ന്നിട്ടില്ല. വിസി വിദേശത്താണ്, 21 നേ എത്തൂ. അതിനിടെയാണ് ആത്മഹത്യാ നാടകവും സമരവും. 

സമരക്കാര്‍ പിവിസി: ഡോ. ജയപ്രസാദിനെതിരേയാണ് മുദ്രാവാക്യം വിളിക്കുന്നത്. പിവിസിയെ അപായപ്പെടുത്തുമെന്ന ടെലിഫോണ്‍ ഭീഷണിയെ തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാവുള്‍പ്പെടെയുള്ള ചിലര്‍ക്കെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള വിരോധമാണ് പിവിസിക്കെതിരേയുള്ള നീക്കത്തിന് അടിസ്ഥാനം. 

ഇന്ന് കാമ്പസില്‍ വിസിയും രജിസ്ട്രാറും ഹാജരില്ല. ഈ സാഹചര്യത്തില്‍ ചുമതലക്കാരനായ പിവിസിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ കയറ്റി സമരം നടത്തുകയായിരുന്നു. പോളിടെക്‌നിക്കിലെ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളാണ് സമരക്കാരിലേറെയും. എംഎല്‍എയും മറ്റ് നേതാക്കളുമെത്തി വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

കാസര്‍കോട് സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.