Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ യുവതി പ്രവേശനം വേണ്ട; സിപിഎം വേദിയില്‍ വനിത പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 12:00 pm IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ സിമഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വിശ്വാസികളുടെ ആവശ്യത്തിനെതിരെ  ജനാധിപത്യ മഹിള അസോസിയേഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ്് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന പ്രതികരണം നടത്തിയത്. 

സമരവേദിയില്‍ പങ്കെടുക്കുന്നവരുടെ പ്രതികരണം സമരത്തിന് മുമ്പെ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് തുടരെ തുടരെ ശബരിമല യുവതി പ്രവേശത്തെ എതിര്‍ത്ത് വനിതകള്‍ പ്രതികരിച്ചത്. സിപിഎം സമരവേദിയിലിരിക്കുന്ന സ്ത്രീയോട് ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

യുവതികളെ കയറ്റണ്ടാ എന്നായിരുന്നു പ്രവര്‍ത്തകയുടെ  മറുപടി. വിചാരിച്ച ഉത്തരം കിട്ടാത്തതിനാല്‍ അടുത്തിരുന്ന പ്രവര്‍ത്തകരോടും ചോദ്യം ആവര്‍ത്തിച്ചു. യുവതികളെ ശബരിമലയില്‍ കയറ്റേണ്ടതില്ല എന്നായിരുന്നു വനിത പ്രവര്‍ത്തകയുടെ ഉറച്ച് മറുപടി. എന്തിനാണ് ഈ സമരം എന്നറിയുമോ എന്ന അടുത്ത ചോദ്യത്തിന് പ്രവര്‍ത്തക മറുപടിയും പറഞ്ഞില്ല

പത്തനംതിട്ടയില്‍ സിപിഎം മഹിളാ വിഭാഗം നടത്തുന്ന സമരം പി.കെ ശ്രീമതി എപിയാണ് ഉദ്ഘാടനം ചെയ്തത്. അയ്യപ്പഭക്തരുടെ സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള സമരത്തെ അതേ നാണയത്തില്‍ നേരിടുന്നതിനായിരുന്നു സിപിഎം പത്തംതിട്ടയില്‍ സമരം സംഘടിപ്പിച്ചത്. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത വനിതകള്‍ക്ക് വ്യക്തിപരമായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കേണ്ട എന്ന നിലപാടാണ് സമരത്തില്‍ പങ്കെടുത്ത പലരും സ്വീകരിച്ചത്.

കുടുംബസ്ത്രീകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നിര്‍ബന്ധ ബുദ്ധിയോടെ എത്തിച്ചാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത് എന്ന ആരോപണവും ഉയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.