Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമസമിതികളില്‍ അംഗങ്ങളില്ല; പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ പാലിക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:51 am IST
in Kerala

കൊച്ചി:  സംസ്ഥാനത്തെ ശിശുക്ഷേമസമിതികള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ക്വാറം തികയാനുള്ള അംഗങ്ങള്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതികളുടെ തീരുമാനങ്ങള്‍ക്ക് പലപ്പോഴും നിയമസാധുത ലഭിക്കുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ അനാസ്ഥ മൂലം ശിശുക്ഷേമ സമിതികള്‍ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. 

നിയമപ്രകാരം ഓരോ ജില്ലയിലെയും ശിശുക്ഷേമ സമിതിയില്‍ അഞ്ച് അംഗങ്ങളും, ക്വാറം തികയാന്‍ മൂന്ന് അംഗങ്ങളുമാണ് വേണ്ടത്. തീരുമാനങ്ങള്‍ എടുക്കാന്‍ യോഗത്തില്‍ ഹാജരുണ്ടാകേണ്ട അംഗങ്ങളുടെ എണ്ണമാണ് ക്വാറം. എന്നാല്‍, സംസ്ഥാനത്തെ പല കമ്മിറ്റികളിലും ആവശ്യത്തിന് അംഗങ്ങളില്ല. ചുരുക്കം ജില്ലകളില്‍ മാത്രമാണ് മുഴുവന്‍ അംഗങ്ങളും ഉള്ളത്. 

വയനാട്, ആലപ്പുഴ ജില്ലകളില്‍ ശിശുക്ഷേമ സമിതികള്‍ പിരിച്ചുവിട്ട് തൊട്ടടുത്തുള്ള ജില്ലകള്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍, അവിടെയും വേണ്ടത്ര അംഗങ്ങളില്ലാത്തതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. 

ആഴ്ചയില്‍ അഞ്ച് യോഗങ്ങള്‍ വീതം നടത്തണമെന്നാണ് നിയമം. എന്നാല്‍, പല ജില്ലകളിലും ഒന്നുമാത്രമേ നടക്കാറുള്ളൂ. ഈ സിറ്റിങ്ങിലാണ് വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ കൗണ്‍സില്‍ ചെയ്യുന്നതും. 2016ല്‍ കാലാവധി അവസാനിച്ച ശിശുക്ഷേമ സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിലും സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടില്ല. 

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് നിയമനം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അധികാര വടംവലിയില്‍ ബലിയാടുകളാകുന്നത് കുട്ടികളാണെന്ന തിരിച്ചറിവ് ഇല്ലാത്തതിനാലാണ് നടപടി വൈകുന്നതെന്നാണ് സര്‍ക്കാരിനെതിരെയുള്ള ആക്ഷേപം. പതിനായിരത്തിലധികം പോക്സോ കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ആവശ്യത്തിന് കോടതികള്‍ ഇല്ലാത്തതും പ്രശ്നം അതീവ ഗുരുതരമാക്കുന്നു. 

സാനു.കെ. സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.