Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകര്‍ക്കുള്ള സ്വര്‍ണവായ്‌പയ്‌ക്ക് കര്‍ശന വ്യവസ്ഥകളുമായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:46 am IST
in Kerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന കര്‍ഷകര്‍ക്കുള്ള സ്വര്‍ണവായ്‌പ ലഭിക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇനി സ്വര്‍ണവായ്‌പ വേണമെങ്കില്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം. കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് കാര്‍ഷികവായ്‌പകള്‍ കിട്ടില്ല. നിലവിലെ വായ്‌പകള്‍ കൃഷി ഭവനുകള്‍ വഴി പരിശോധിക്കും. ബാങ്കിംഗ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

യഥാര്‍ഥ കര്‍ഷകര്‍ക്കാണോ കാര്‍ഷിക വായ്‌പ ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ്  ഇതിനുനണ്ട്. യഥാര്‍ഥ കര്‍ഷകര്‍ക്കല്ല വായ്‌പ ലഭിക്കുന്നത് എന്ന് പരാതികള്‍  ലഭിക്കാറുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കൃഷിവകുപ്പ് പരാതി നല്‍കും. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടും. ഇതിന് മുന്നോടിയായി കൃഷിവകുപ്പ് തന്നെ അര്‍ഹരായവര്‍ക്ക് അല്ലാതെ വായ്‌പ കിട്ടുന്നുണ്ടോ എന്ന് പരിശോധന നടത്തും.  ഓരോ കൃഷിഭവനും കീഴിലുള്ള കര്‍ഷകരില്‍ കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ് ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്നത് പരിശോധിക്കും, മന്ത്രി പറഞ്ഞു.

ആകെ വായ്‌പ കൊടുക്കുന്നതിന്റെ 16 ശതമാനം പേര്‍ക്ക് മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളത്. സ്വര്‍ണവായ്‌പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വായ്‌പ  എടുക്കുന്നവര്‍ കൃഷിക്കാരാണെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി  കൃഷി ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് കൂടിയുണ്ടെങ്കിലേ വായ്‌പ നല്‍കാവൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ 10 സെന്റ് ഭൂമിയുടെ നികുതിയടച്ച രേഖ ഉണ്ടെങ്കില്‍  വായ്‌പ ലഭിക്കും. അക്കാര്യത്തില്‍ കൃത്യമായ ഒരു പരിശോധന കൂടിയേ തീരു. കര്‍ശനമായ വ്യവസ്ഥകള്‍ ഇക്കാര്യത്തില്‍ പാലിക്കണം, മന്ത്രി  പറഞ്ഞു. 

പ്രളയദുരിതത്ത തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്‌പാ പുനഃക്രമീകരണം നവംബര്‍ 15 നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വായ്‌പകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ മാസം 31നുള്ളില്‍ കൃഷിഭവന്‍ തലത്തില്‍ കര്‍ഷകരുടെയും ബാങ്ക് മാനേജര്‍മാരുടെയും യോഗം വിളിക്കും. കര്‍ഷകര്‍ ബാങ്കില്‍ പോയി ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. മീറ്റിംഗുകളിലൂടെ ഇക്കാര്യങ്ങള്‍ അവരിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. വായ്‌പയുടെ പുനഃക്രമീകരണം വായ്‌പയെടുത്ത തീയതിയനുസരിച്ചാണ് ചില ബാങ്കുകള്‍ നടത്തുന്നത്. അതുകൊണ്ട്  കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ല. അതിനാല്‍ വര്‍ഷം അടിസ്ഥാനപ്പെടുത്തി പുനഃക്രമീകരണം നടത്തണമെന്ന പൊതുവായ ഒരു തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.