Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യത്തിലും തെരഞ്ഞെടുപ്പിലും ഒന്നിച്ചു നില്‍ക്കുമോ ചെന്നിത്തല?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 02:16 pm IST
in Kerala

കൊച്ചി: ‘മദ്യമേശക്കു ചുറ്റും’ ഒന്നിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെവിക്കൊള്ളുമോ? ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ മണ്ടത്തരത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ വിശ്വാസികളെ ചതിക്കാന്‍ ചെന്നിത്തലയുടെ പാര്‍ട്ടി കൂട്ടു നില്‍ക്കുമോ? ബിജെപിക്കെതിരേ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുമോ? ചോദ്യം ഏറ്റവും പ്രസക്തമാണ്.

”നമ്മള്‍ ഒന്നിച്ചു നില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല,” എന്നാണ് മദ്യശാല അനുമതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ യുക്തി. എന്നാല്‍ ഇതേ യുക്തി ശബരിമലക്കാര്യത്തിലാണ് ഏറെ ബാധകം. അവിടെ ഇത് പിണറായി നടപ്പാക്കുന്നുമില്ല. 

മദ്യശാലക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ റദ്ദാക്കലും നിലപാട് വ്യക്തമാക്കലും. ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ പിന്നെ എന്തിന് റദ്ദാക്കി? അതായത്, വന്‍ അഴിമതിയും നടപടി ക്രമക്കേടും നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത് വാസ്തവമാണെന്ന് വ്യക്തമാകുന്നു. 

ശബരിമലക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഏറ്റവും വലിയ വിഭിന്ന വികാരം സംസ്ഥാനത്തുള്ളത്. യുവതികള്‍ക്ക് മലകയറാമെന്ന കോടതിവിധിക്കെതിരേയല്ല നാട്ടിലും വിദേശത്തും പോലും വിശ്വാസികളുടെ പ്രതിഷേധം. കള്ളഹര്‍ജി കൊടുപ്പിച്ച്, ഹര്‍ജിക്കാരന് അനുകൂലമായി നിലപാടെടുത്ത്, കോടതിയില്‍ കേസുതോറ്റ്, ആ വിധി നടപ്പാക്കി ജനവികാരം വ്രണപ്പെടുത്താന്‍ തിടുക്കംകൂട്ടുന്ന സംസ്ഥാനത്തെ ഇടതുപക്ഷ സര്‍കാരിനെതിരേയാണ്. ഈ വികാരം കൂടുതല്‍ ശക്തിപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും ‘വിധി നടപ്പാക്കാനുള്ള അസാധാരണ ധൃതി’യുമാണ്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അനുകൂലമായ രാഷ്‌ട്രീയ മാറ്റം പോലും ഉണ്ടായിട്ടുണ്ട്. ഇത് ബിജെപി- സംഘപരിവാര്‍ അനുകൂലമാകാതിരിക്കാന്‍ ഒന്നിക്കണമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രിയുടേത്. വാസ്തവത്തില്‍ ചെന്നിത്തലയോടാണ് ആഹ്വാനം. ചെന്നിത്തലയ്‌ക്കപ്പുറം അത് കോണ്‍ഗ്രസിനോടാണ്. അത് പെട്ടെന്ന് തോന്നിയതുമല്ല, ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഖ്യമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ ഒടുങ്ങാത്ത ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. അതിന് ചെന്നിത്തല വഴങ്ങുമോ. വഴങ്ങിയേക്കും, കാരണം മദ്യ വിഷയത്തിലും ശബരിമല വിഷയത്തിലും ചെന്നിത്തലയുടെ പാര്‍ട്ടിയും കൂട്ടുകക്ഷിയാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.