Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

200 കോടിയുടെ മയക്കുമരുന്ന് കടത്ത്; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:10 am IST
in Kerala

കൊച്ചി: ഇരുനൂറു കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാളായ കണ്ണൂര്‍ കടമ്പൂര്‍ കുണ്ടത്തില്‍ മീരാ നിവാസില്‍ പ്രശാന്ത് കുമാര്‍(36) അറസ്റ്റിലായി. 

എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ താമസിക്കുന്നത് ചെന്നൈയിലാണ്. പ്രശാന്ത് കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേര്‍ന്നാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പര്‍വീണ്‍ ട്രാവല്‍സ് എന്ന പാര്‍സല്‍ സര്‍വീസ് വഴി എഗ്മൂറില്‍നിന്നും എംജി റോഡില്‍ രവിപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിലേക്ക് സാരികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡില്‍ തന്നെ സ്ഥിതിചെയ്യുന്ന വേള്‍ഡ് വൈഡ് എന്ന എയര്‍ കാര്‍ഗോ വഴി മലേഷ്യയിലേയ്‌ക്ക് കടത്തുകയായിരുന്നു  ലക്ഷ്യം. എന്നാല്‍ മദ്രാസില്‍ നിന്നും നേരിട്ട് അയക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്‌ക്കാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ കൊറിയര്‍ ഉടമ വിവരം എക്സൈസില്‍ അറിയിക്കുകയായിരുന്നു. 

മലേഷ്യയിലെ അഡ്രസും കൊറിയര്‍ ചാര്‍ജും ഇവര്‍ നല്‍കിയതുമില്ല. തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. 

അസി. എക്സൈസ് കമ്മീഷണര്‍ ടി.എ. അശോക്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ രീതിയില്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മലേഷ്യയിലേയ്‌ക്ക് മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, പ്രവിന്റീവ് ഓഫീസര്‍ സത്യനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി  പ്രശാന്തിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. 

എംഡിഎംഎ പിടിച്ചവര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. എറണാകുളം ഡിവിഷണല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി. അശോക് കുമാര്‍, സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സിഐ ബി. സുരേഷ്, എക്സൈസ് എസ്ഐ കെ. രാധാകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്, റോബി, ഉമ്മര്‍ എന്നിവര്‍ക്കാണ് പാരിതോഷികം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.