Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല; ആസ്ഥാനം തളിപ്പറമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 04:40 pm IST
inKannur

തളിപ്പറമ്പ്: കണ്ണൂരീല്‍ പുതുതായി ആരംഭിക്കുന്ന റൂറല്‍ പോലീസിന്റെ ആസ്ഥാനം തളിപ്പറമ്പിലാകുമെന്ന് സൂചന. ജില്ലയിലെ പോലീസ് വിഭാഗത്തെ സിറ്റി, റൂറല്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പ് ആസ്ഥാനമായി റൂറല്‍ പോലീസ് ജില്ല രൂപീകരിക്കുന്നത്. ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് പോലീസ് കമ്മീഷണറേറ്റും തളിപ്പറമ്പ് കേന്ദ്രീകരിച്ച് റൂറല്‍ പോലീസ് ആസ്ഥാനവും  നിലവില്‍ വരുന്നതോടെ പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിക്കും. 

ക്രമസമാധാന പാലനവും കേസന്വേഷണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പരിഷ്‌കാരം സഹായിക്കും. കണ്ണൂര്‍ നഗരസഭയെ കോര്‍പ്പറേഷനായി ഉയര്‍ത്തിയതും ജില്ലയുടെ നഗരവല്‍ക്കരണവും പരിഗണിച്ചാണ് വിഭജനം എന്നാണ് സൂചന. റൂറല്‍ പോലീസ് ആസ്ഥാനം മലയോര മേഖല കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. പുതുതായി രൂപീകരിച്ച ഇരിട്ടി താലൂക്ക് ആസ്ഥാനമായ ഇരിട്ടി കേന്ദ്രീകരിച്ച് റൂറല്‍ പോലീസ് ജില്ല സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. 

എന്നാല്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ച് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതുപ്രകാരം കണ്ണൂര്‍ തലശ്ശേരി സബ് ഡിവിഷനുകള്‍ സിറ്റി കമ്മീഷണറേറ്റിന് കീഴിലും ഇരിട്ടി തളിപ്പറമ്പ് സബ് ഡിവിഷനുകള്‍ റൂറല്‍ പോലീസ് വിഭാഗത്തിന്റെ കീഴിലും വരും. കണ്ണൂര്‍ സബ് ഡിവിഷന്റെ കീഴിലുളള കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ സിറ്റി, എടക്കാട്, ചക്കരക്കല്‍, വളപട്ടണം, കണ്ണപുരം, അഴീക്കല്‍ തീരദേശ സ്റ്റേഷന്‍, മയ്യില്‍, കണ്ണൂര്‍ വനിതാ സ്റ്റേഷന്‍ എന്നിവയും തലശ്ശേരി സബ് ഡിവിഷനുകീഴിലുള്ള മട്ടന്നൂര്‍, മട്ടന്നൂര്‍ വിമാനത്താവളം, തലശ്ശേരി, ധര്‍മ്മടം, ന്യൂമാഹി, പിണറായി, പാനൂര്‍, ചൊക്ലി, കൊളവെല്ലൂര്‍, തലശ്ശേരി തീരദേശ സ്റ്റേഷന്‍, കൂത്തുപറമ്പ്, കണ്ണവം കതിരൂര്‍ സ്റ്റേഷനുകള്‍ സിറ്റി കമ്മീഷണറേറ്റിന് കീഴിലും വരും. 

ഇരിട്ടി, തളിപ്പറമ്പ് സബ് ഡിവിഷനുകളുടെ കഴില്‍ വരുന്ന ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം, മുഴക്കുന്ന്, ഇരിക്കൂര്‍, മാലൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം മെഡിക്കല്‍ കോളജ്, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠപുരം, പയ്യാവൂര്‍ എന്നീ സ്റ്റേഷനുകളാണ് റൂറല്‍ പോലീസ് ആസ്ഥാനത്ത് ഉള്‍പ്പെടുക. ഇതോടൊപ്പം ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഭരണം അടക്കം ഏഴ് പുതിയ ഡിവൈഎസ്പിമാര്‍ റൂറല്‍ കേന്ദ്രീകരിച്ച് ചുമതലയേല്‍ക്കും. കൂടുതല്‍ പോലീസുകാരും ഉണ്ടായിരിക്കും, മലയോര മേഖലയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ലഹരിമരുന്ന് താവളങ്ങളിലേക്കും പോലീസിന്റെ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കാന്‍ ഇത് സഹായകരമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.