Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമം ചെറുക്കും: ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 04:23 am IST
inKerala

കോട്ടയം: സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കി ശബരിമലയെ തകര്‍ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. നിരീശ്വരവാദികളും അവിശ്വാസികളും ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഈ നീക്കത്തെ ബിജെപി ചെറുക്കും. ഇതിനായി ജീവന്മരണ പോരാട്ടം  നടത്തും. വിശ്വാസികള്‍ നടത്തുന്ന സമരത്തെ ബിജെപി പൂര്‍ണമായി പിന്തുണയ്‌ക്കും. മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും ഇപ്പോള്‍ സമരമുഖത്താണ്.  ബിജെപി നേരിട്ട് സമരമുഖത്തേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ഭാരവാഹികളുടെ യോഗം തീരുമാനമെടുക്കും. ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം, തന്ത്രിമുഖ്യന്മാര്‍, സാമുദായിക സംഘടനകള്‍  എന്നിവരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. അര നൂറ്റാണ്ടായി സിപിഎം ശബരിമലയുടെ പ്രാധാന്യത്തെ ഇടിച്ചുതാഴ്‌ത്താന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ വിശ്വാസത്തില്‍ നിന്ന് വിശ്വാസികളെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപാല സേന രൂപീകരിച്ച കാലത്തെ എകെജിയുടെ അഭിപ്രായമായാലും നായനാരുടെയും വിഎസിന്റെയും  സര്‍ക്കാരുകളുടെ കാലത്തെ സത്യവാങ്മൂലമാണെങ്കിലും വിശ്വാസങ്ങളെ തകര്‍ക്കാനുള്ളതായിരുന്നു. സുപ്രീംകോടതി വിധിന്യായം വന്നപ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി. വിധി വന്നയുടന്‍ തന്നെ സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ചാടിപ്പുറപ്പെടുകയായിരുന്നു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം,  അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍  ഉരുള്‍പൊട്ടലാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ വാക്കുകള്‍ വിഴുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ്. വിശ്വാസം സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവച്ച് ഒഴിയണം. 

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്  ഇരട്ടത്താപ്പാണ്. വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തുള്ള ട്വിറ്റര്‍ സന്ദേശത്തിന്റെ പകര്‍പ്പ് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയുമായ എസ്. ദീപുവിന്റെ  പോസ്റ്റ് ശബരിമല അയ്യപ്പനെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.