Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊന്നാടയല്ല, അന്തിയുറങ്ങാന്‍ കൂരയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 04:21 am IST
inKerala

ആലപ്പുഴ: പ്രളയകാലത്ത്  കേരളത്തിന്റെ രക്ഷകരെന്ന് സര്‍ക്കാര്‍ വാഴ്‌ത്തിപ്പാടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വര്‍ഷങ്ങളായി കഴിയുന്നത് പുറമ്പോക്കിലെ ടെന്റുകളില്‍. പൊന്നാടയല്ല, അന്തിയുറങ്ങാന്‍ കൂരയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു. കുട്ടികളും വൃദ്ധരുമടങ്ങുന്ന ഒന്‍പത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ റെയില്‍വേ പുറമ്പോക്കിലെ ടെന്റുകളില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചായി. 

 ശൗചാലയവും കുടിവെള്ളത്തിനുള്ള സൗകര്യവുമൊന്നും ഇവിടെയില്ല. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ നീര്‍ക്കുന്നം പടിഞ്ഞാറ് തീരദേശ റെയില്‍പാതയോട് ചേര്‍ന്നുള്ള ടെന്റുകളില്‍ അഭയംതേടിയത്. അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ 15, 16, 17, ഒന്ന് വാര്‍ഡുകളിലുള്ളവരാണ് ഈ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. നാല് മാസം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ആറു കുടുംബങ്ങള്‍ കൂടി റെയില്‍വേ പുറമ്പോക്കില്‍ താമസത്തിനായെത്തിയിട്ടുണ്ട്. 

  വീടും സ്ഥലവും വാങ്ങാന്‍ സര്‍ക്കാര്‍ 10 ലക്ഷം നല്‍കാമെന്ന് പറയുമ്പോഴും ഇത് വിനിയോഗിക്കുന്നതിലെ തടസ്സങ്ങളാണ് ഇവര്‍ക്ക് വിനയാകുന്നത്. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും, വാടക വീടുകളിലും അഭയം തേടിയവരും നിരവധിയാണ്. ഇവരും സ്വന്തമായി കൂര കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ കഴിയുകയാണ്. കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ആകെ 149 കുടുംബങ്ങളാണ് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 

  വണ്ടാനം ശിശുവിഹാര്‍, പഴയങ്ങാടി കരിനിലയ വികസന ഏജന്‍സി, കരൂര്‍ എല്‍പി സ്‌ക്കൂള്‍, പുറക്കാട് പഴയ പഞ്ചായത്ത് ഓഫീസ്, അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. 21 കുടുംബങ്ങള്‍ക്ക് തോട്ടപ്പള്ളിയില്‍ ചതുപ്പ് നിലം നികത്തിയ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയെങ്കിലും, ഈ പ്രദേശം താമസയോഗ്യമല്ല. മഴക്കാലമായാല്‍ രണ്ടാള്‍ പൊക്കത്തില്‍ വരെ വെള്ളം കയറുന്ന പ്രദേശമാണിത്. മരണം, വിവാഹം, ജനനം തുടങ്ങി ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ പോലും അഭയാര്‍ഥികളായി ദുരിതാശ്വാസ ക്യാമ്പില്‍ അനുഭവിക്കേണ്ട ഗതികേടിലാണ് ഇവര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.