Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ഉല്‍പ്പാദനം കൂട്ടി: ഡാമുകള്‍ തുറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 04:20 am IST
in Kerala

ഇടുക്കി: കനത്തമഴ വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് തങ്ങളുടെ കീഴിലുള്ള സംഭരണികളില്‍ ഉല്‍പ്പാദനം കൂട്ടി. നിറഞ്ഞ് കിടക്കുന്നതും അല്ലാത്തതുമായ സംഭരണികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഇന്നലെ മുതല്‍ കൂട്ടിയിട്ടുണ്ട്. 

പകല്‍ സമയങ്ങളില്‍ ആവശ്യമില്ലാതെ വരുന്ന വൈദ്യുതി വില്‍ക്കാനും നീക്കമുണ്ട്. നിലവില്‍ വൈദ്യുതി വില്‍ക്കുന്നുണ്ടെങ്കിലും ചെറിയതോതില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെ ഡാം സേഫ്റ്റി വകുപ്പ് ജലവിതാനം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. പിന്നാലെയാണ് ഉല്‍പ്പാദനം കൂട്ടിയത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പ്പാദനം 6-7 ദശലക്ഷം യൂണിറ്റ് വരെ ആയിരുന്നത് 10-12 വരെ ആക്കാനാണ് തീരുമാനം. ഇവിടെ മാത്രം 350 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒരാഴ്ചക്കുള്ളില്‍ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത് പരിമിതപ്പെടുത്താനാണ് നീക്കം. ഇടുക്കിയിലെ ഉല്‍പ്പാദനം കൂട്ടിയതോടെ മലങ്കര സംഭരണിയിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാറിലേക്ക് വെള്ളമെത്തുന്ന ചെറുകിട പദ്ധതികളെല്ലാം വരുംദിവസങ്ങളില്‍ കൂട്ടത്തോടെ തുറക്കുമെന്നാണ് വിവരം. 

ഇടുക്കിയില്‍ നിലവില്‍ 2381.76 അടി വെള്ളമാണുള്ളത്. ഇത് മൊത്തം സംഭരണ ശേഷിയുടെ 82.54 ശതമാനമാണ്. ഇടമലയാറിലെ ജലനിരപ്പ് 159.72 മീറ്ററാണ്, അതായത് പരമാവധി സംഭരണശേഷിയേക്കാള്‍ 19 മീറ്റര്‍ കുറവ്. പമ്പ, കക്കി സംഭരണികളിലും ജലശേഖരം താരതേമ്യന കുറവാണ്, 75 ശതമാനം. അതേസമയം ഇടുക്കിയിലെ ചെറുകിട പദ്ധതികളും, പാലക്കാട്, വയനാട് ജില്ലകളിലെ ജലസംഭരണികളും നിറഞ്ഞ് കിടക്കുകയാണ്. വൈദ്യുതി ബോര്‍ഡിന് 57 ഉം ജലസേചന വകുപ്പിന് 25ഉം സംഭരണികളാണ് സംസ്ഥാനത്തുള്ളത്. 

ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, മലമ്പുഴ സംഭരണികളും നിറഞ്ഞുകിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.