Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനധികൃത ഖനനത്തിന് പോലീസ് രക്ഷ; കമ്പനിക്ക് പത്തു ലക്ഷം പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 04:11 am IST
inKerala

കൊച്ചി : കോടതി നടപടികള്‍ ദുരുപയോഗം ചെയ്ത് പാരിസ്ഥിതികാനുമതിയില്ലാതെ കളിമണ്‍ ഖനനം നടത്താന്‍  പോലീസ് സംരക്ഷണ ഉത്തരവ് നേടിയ ചെയ്ത ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. കമ്പനി വഴിവിട്ട് ഉത്തരവ് സമ്പാദിച്ച 2013 മുതലുള്ള 12 ശതമാനം പലിശയുള്‍പ്പെടെ തുക രണ്ടു മാസത്തിനുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. 

തിരുവനന്തപുരം വെയിലൂര്‍ വില്ലേജിലുള്‍പ്പെടെ കളിമണ്‍ ഖനനം നടത്തുന്ന കമ്പനി 2008 മുതല്‍ പാരിസ്ഥിതികാനുമതിയില്ലാതെയാണ് ഖനനം നടത്തുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് വന്‍തോതില്‍ പരിസ്ഥിതിക്ക് നാശമുണ്ടാക്കി. ഈ നഷ്ടം തിരികെപ്പിടിക്കേണ്ടതുണ്ട്, ഇതിന് പരിസ്ഥിതി ആഘാത പഠനം നടത്തണം.  ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. നഷ്ടത്തിന്റെ കണക്കെടുപ്പിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ  രണ്ടുദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തിന് രൂപം നല്‍കണം. 

2013 ഒക്ടോബര്‍ ഏഴിനാണ് കമ്പനി പോലീസ് സംരക്ഷണ ഹര്‍ജിയില്‍ അനുകൂല വിധി സമ്പാദിച്ചത്. സമാന വിഷയങ്ങളില്‍ പല ഹര്‍ജികള്‍ പല അഭിഭാഷകര്‍ മുഖേനയാണ് കമ്പനി സമര്‍പ്പിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ അപാകതയില്ല. പക്ഷേ, ബന്ധപ്പെട്ട മറ്റു ഹര്‍ജികളുടെ വിവരങ്ങള്‍ ഓരോ കേസിലും കമ്പനി മറച്ചു വെച്ചു. ഇങ്ങനെ  കോടതി നടപടികള്‍ ദുരുപയോഗം ചെയ്തതിനാലാണ് കമ്പനി പിഴയൊടുക്കാന്‍ നിര്‍ദേശിക്കുത്. തുക അടച്ചില്ലെങ്കില്‍ കമ്പനിയുടെ സ്വത്തുക്കളില്‍ നിന്ന് തുക ജപ്തി ചെയ്ത് ഈടാക്കാം.  അഞ്ച് ഹെക്ടറില്‍ കൂടുതലുള്ള സ്ഥലത്ത് ഖനനം നടത്തണമെങ്കില്‍ അനുമതി വേണമെന്നാണ് ചട്ടം. ഇതു ലംഘിച്ചു. പാരിസ്ഥിതികാനുമതിക്കു വേണ്ടി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ്  2015 ല്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും  2008 മുതല്‍ ഖനനം തുടങ്ങിയിരുന്നെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. 

ഒരേ വിഷയത്തില്‍ പല ഹര്‍ജികള്‍ നല്‍കിയ കമ്പനി ഹര്‍ജികളിലെ എതിര്‍ കക്ഷികളെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ഹൈക്കോടതി വിലയിരുത്തി. പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ കമ്പനിയുടെ  പ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന മറ്റുള്ളവരെ കക്ഷികളാക്കിയില്ല. ഇതു മനപൂര്‍വമാണ്, ഇതിനാല്‍ സിംഗിള്‍ബെഞ്ചില്‍ ഇവര്‍ക്ക് തങ്ങളുടെ വാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതുമൂലം അവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നു. ഇതിനാല്‍ 10,000 രൂപ വീതം 12 ശതമാനം പലിശയുള്‍പ്പെടെ  കോടതിച്ചെലവ് കക്ഷികള്‍ക്ക് നല്‍കണം. അനധികൃതമായി ഖനനം നടത്താന്‍ കമ്പനിക്ക് അവസരം ഉണ്ടാക്കിക്കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതിനായി പ്രവര്‍ത്തിച്ച കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. രണ്ടു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടി സ്വീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.