Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതിക്ക് മേല്‍ സമ്മര്‍ദം; പിണറായിയുടെ താല്‍പര്യമെന്ന് ഇടനിലക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 01:14 am IST
in Kerala

തൃശൂര്‍: പി.കെ. ശശിക്കെതിരായ പരാതി പിന്‍വലിക്കാന്‍  യുവതിക്ക് മേല്‍ കടുത്ത സമ്മര്‍ദം. പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് പരാതിക്കാരിക്കും വീട്ടുകാര്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നത്.  പരാതിയില്‍ ഉറച്ചുനിന്നാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകുമെന്നും പാര്‍ട്ടി താത്പര്യത്തെക്കരുതി പരാതി പിന്‍വലിക്കണമെന്നുമാണ് നിര്‍ദേശം.  പിണറായി വിജയന്റെ താത്പര്യപ്രകാരമാണ് സംസാരിക്കുന്നത് എന്ന് വരെ ഇടനിലക്കാരായ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്.

 പാര്‍ട്ടി സമ്മര്‍ദം ശക്തമായതോടെ യുവതിയും കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമുള്ള ഇടപെടലുകള്‍ വന്നതോടെ യുവതിക്ക് പിന്തുണയുമായി നിലയുറപ്പിച്ചിരുന്നവര്‍ നിശ്ശബ്ദരായി. പരാതിയുമായി മുന്നോട്ട് പോയാല്‍ യുവതിയും കുടുംബവും ഒറ്റപ്പെടും എന്നതാണ് സ്ഥിതി. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണ് യുവതിയും കുടുംബവുമെന്നാണ് സൂചന. 

 ഈസമ്മര്‍ദം ശക്തമാക്കി പരാതിക്കാരിയുടെ മൊഴി മാറ്റിക്കാനുള്ള നീക്കമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്. പി.കെ.ശശിയെ എങ്ങനെയും രക്ഷിക്കണമെന്ന നിലപാടിലാണ് പ്രമുഖ നേതാക്കളില്‍ ചിലര്‍. പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് ഈ നീക്കത്തിന് തുടക്കമായത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴിയും യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഈ നീക്കം ഫലം കാണാതെ വന്നപ്പോഴാണ് പാര്‍ട്ടി തലത്തിലുള്ള സമ്മര്‍ദം ശക്തമാക്കിയത്. 

 ഇപ്പോഴത്തെ നീക്കം ഫലം കാണുമോയെന്നറിഞ്ഞിട്ട് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം പി.കെ. ശശിയെ സംരക്ഷിക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രാദേശികമായി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഡിവൈഎഫ്‌ഐക്കുള്ളിലും ശക്തമായ പ്രതിഷേധമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കു വേണ്ടി അനുനയ നീക്കവുമായി ചിലര്‍ എത്തിയതോടെ പ്രതിഷേധം പ്രകടിപ്പിക്കാനാകാത്ത നിലയിലാണിവര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.