Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ഥാടനം; അസൗകര്യങ്ങളില്‍ എരുമേലി വീര്‍പ്പുമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 02:31 am IST
in Kerala

എരുമേലി: ശബരിമലക്ഷേത്ര ദര്‍ശനത്തിന് പ്രായഭേദമെന്യെ സ്ത്രീകള്‍ക്കും അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്രധാന ഇടത്താവളമായ എരുമേലി തിരക്കില്‍ വീര്‍പ്പുമുട്ടും. നിലവില്‍ തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിന് പുറമേ യുവതികളും കൂടി എത്തുന്നതോടെ സകല കണക്കുകൂട്ടലുകളും തെറ്റും. ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയില്ലെങ്കില്‍ തീര്‍ഥാടകര്‍ അസൗകര്യങ്ങള്‍മൂലം വലയുമെന്ന് ഭക്തജന സംഘടനകള്‍ പറയുന്നു. എരുമേലിയെ സംബന്ധിച്ച് ആചാരാനുഷ്ഠാനമായ പേട്ടതുള്ളല്‍ ക്രമീകരണവും ഏറെ പ്രതിസന്ധിയാണുണ്ടാക്കുക. മണ്ഡല – മകരവിളക്ക് സമയത്ത് തിങ്ങിഞെരുങ്ങിയാണ് പേട്ടതുള്ളല്‍ സംഘങ്ങള്‍ പോകുന്നത്. 

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം, ശൗചാലയം, കുളിക്കടവ്, വിശ്രമകേന്ദ്രങ്ങള്‍, ആഹാരം, സുരക്ഷ, വാഹന പാര്‍ക്കിംഗ്, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ കൂടുതലായി ഒരുക്കേണ്ടിവരും. സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് എരുമേലിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. നിലവിലുള്ള സൗകര്യങ്ങളിലെല്ലാം അടിമുടി മാറ്റേണ്ട സാഹചര്യമാണ് ഉണ്ടാവുക. 

ശബരിമല തീര്‍ഥാടന വേളയില്‍ മുന്‍കാലങ്ങളില്‍ ഏറ്റവുമധികം പരാധീനതകളില്‍ക്കൂടി കടന്നുപോയ എരുമേലി പുതിയ അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയും അധികൃതരില്‍ ഉയര്‍ന്നുകഴിഞ്ഞു. ശബരിമല തീര്‍ഥാടന വേളയിലും, ഓണം, വിഷു, ശബരിമല ഉത്സവം, മാസപൂജകള്‍ അടക്കം സമയങ്ങളില്‍ ഇടത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്കൊപ്പം സ്ത്രീകള്‍ വരുന്നത് പുതുമയല്ലായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് കഠിനപ്രയത്‌നമാണ്. സ്ഥലസൗകര്യമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. ശബരിമലയോട് ചേര്‍ന്നുള്ള പ്രദേശമെന്ന നിലയില്‍ ശബരിമല ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രാദേശിക തലത്തില്‍ വിശ്വാസികള്‍ തയാറായി രംഗത്തെത്തിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഉറപ്പാണ്. 

പരമ്പരാഗത കാനനപാതയിലടക്കം ദേവസ്വം ബോര്‍ഡ് ലേലം നല്‍കിയിട്ടുള്ള കടകളില്‍ സ്ത്രീകളെ നിര്‍ത്തുന്നത് വനം വകുപ്പും ദേവസ്വം ബോര്‍ഡും കര്‍ശനമായി മുമ്പ് തടഞ്ഞിരുന്നു. നിലവില്‍ സ്ഥിതി എന്താകുമെന്ന് ചിന്തിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.