Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയക്കെടുതി: അടിയന്തരസഹായവുമില്ല; നഷ്ടം തിട്ടപ്പെടുത്തലും വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:24 am IST
in Kerala

ആലപ്പുഴ: പ്രളയക്കെടുതിക്കിരയായവരെ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ കബളിപ്പിക്കുന്നു. ദുരിത ബാധിതര്‍ക്ക് അടിയന്തരസഹായമായ 10,000 രൂപ സപ്തംബര്‍ അഞ്ചിനകം നല്‍കുമെന്നാണ്  മന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയത്. കൂടാതെ തകര്‍ന്ന വീടുകളുടെ ഉള്‍പ്പടെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്  19നകം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

  അടിയന്തര ധനസഹായം ലഭിക്കാതെ നിരവധി പേരാണ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്. തുക ലഭിച്ചവരുടെ ആദ്യകണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് അര്‍ഹതയുള്ള ആയിരക്കണക്കിന് പേര്‍ക്ക് തുക ലഭിക്കാത്ത വിവരം പുറത്തായത്. രണ്ടാംഘട്ടത്തില്‍ പണം ലഭിക്കുന്നതിന് അപേക്ഷ നല്‍കാനുള്ള കാലാവധി  പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 26,522 കുടുംബങ്ങളുടെ അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകള്‍ പുനഃപരിശോധിച്ച് അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇനിയും ദിവസങ്ങളെടുക്കും. 

 ആഗസ്ത്് മാസത്തെ മഹാപ്രളയത്തിന് ശേഷം  ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്ക് മടങ്ങി രണ്ടുദിവസത്തിനകം ധനസഹായം ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണ് ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് പ്രാവര്‍ത്തികമാകാത്തിനെ തുടര്‍ന്നാണ് സപ്തംബര്‍ അഞ്ചിനകം നല്‍കുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ എല്ലാം ജലരേഖകളായി മാറി.  വിവരശേഖരണത്തിലുണ്ടായ അപാകതയാണ് അര്‍ഹതപ്പെട്ട പലര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ പണം ലഭിക്കാതിരുന്നതിന് കാരണം. പണം ലഭിച്ചതില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ദുരിത മേഖലകളില്‍ എത്തിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. 

 ബിഎല്‍ഒമാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറി. തുടര്‍ന്ന് ജില്ലാതലത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് പണം ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ ഈ ലിസ്റ്റ് നല്‍കിയതില്‍ വ്യാപകമായി രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായി. നാശനഷ്ടങ്ങളുടെ വിവരശേഖരണവും അനന്തമായി നീളുകയാണ്. കുട്ടനാട്ടില്‍ പോലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വീടുകള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തല്‍ ആരംഭിച്ചിട്ടില്ല. 

 ആദ്യഘട്ട ഡിജിറ്റല്‍ വിലയിരുത്തലിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ വീണ്ടും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക്  എന്ന് സഹായം നല്‍കാന്‍ കഴിയുമെന്ന് ആര്‍ക്കും വ്യക്തതയില്ലാത്ത ദുരവസ്ഥയാണുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.