Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

480 കോടി പിടിച്ചെടുക്കാന്‍ ഉത്തരവ്; ഏതു കുടിശ്ശികയെന്ന് കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 06:15 am IST
in Kerala

തിരുവനന്തപുരം: എല്ലാ കടവും ബാംങ്കിംഗ് കണ്‍സോര്‍ഷ്യം വായ്‌പയിലൂടെ കൊടുത്തു തീര്‍ത്തശേഷവും കെഎസ്ആര്‍ടിസി ഇനിയും 480.6 കോടി രൂപ നല്‍കാനുണ്ടെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് (കെടിഡിഎഫ്‌സി). ഏത് കുടിശ്ശികയെന്ന് കെഎസ്ആര്‍ടിസി. കുടിശ്ശിക അടിയന്തരമായി പിടിച്ചെടുക്കാന്‍ കെടിഡിഎഫ്‌സി ചെയര്‍മാന്‍ കൂടിയായ ഗതാഗത സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. തുക പിടിക്കുകയാണെങ്കില്‍ ബസ്സുകള്‍ പുറത്തിറങ്ങില്ലെന്ന് കാട്ടി മന്ത്രിക്ക് കെഎസ്ആര്‍ടിസി എംഡി കത്ത് നല്‍കി. കെഎസ്ആര്‍ടിസി എംഡിയും ഗതാഗതസെക്രട്ടറിയും ഇടഞ്ഞതോടെ വിഷയത്തില്‍ ഗതാഗതമന്ത്രി ഇടപെട്ടു. 

കെടിഡിഎഫ്‌സി, എസ്ബിഐ, കാനറാബാങ്ക്, വിജയ ബാങ്ക്, ലക്ഷ്മിവിലാസ് എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് കെഎസ്ആര്‍ടിസിയുടെ കുടിശ്ശിക തീര്‍ക്കാന്‍ 3100 കോടിരൂപ 9.2 ശതമാനം പലിശനിരക്കില്‍ വായ്‌പയായി നല്‍കിയത്.  നിത്യവരുമാനം ബാങ്ക് അക്കൗണ്ടില്‍ പോയിട്ട് കണ്‍സോര്‍ഷ്യം വായ്‌പയുടെ തിരിച്ചടവു കഴിഞ്ഞ് ബാക്കിയാണ് കെഎസ്ആര്‍ടിസിക്കു ലഭിക്കുന്നത്. 

480.46  കോടി രൂപ കെടിഡിഎഫ്‌സിക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയാല്‍ മതിയെന്നാണ് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിറക്കിത്. പണയത്തിലുള്ള 59 ഡിപ്പോകളിലെ മുഴുവന്‍ വരുമാനവും വായ്‌പാതിരിച്ചടവിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. മുപ്പതിനകം  നടപ്പാക്കണമെന്ന വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയത്. 

ഇതിനെതിരെയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി രംഗത്തെത്തിയത്. കെടിഡിഎഫ്‌സിക്ക് തുക നല്‍കാനില്ലെന്നാണ് കെഎസ്ആര്‍ടിസി എംഡി അറിയിച്ചത്. ദിവസവും ആറു കോടിയോളം രൂപയുടെ വരുമാനം അടയ്‌ക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും തുക അടിയന്തരമായി പിടിച്ചെടുത്താല്‍ ഡീസല്‍ അടിക്കാന്‍ പോലുമില്ലാതെ ബസ്സുകള്‍ നിരത്തിലിറക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക നില തകര്‍ക്കുമെന്നും കാട്ടി തച്ചങ്കരി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്  കത്ത് നല്‍കുകയായിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് തച്ചങ്കരി മന്ത്രിയെ അറിയിച്ചു. ഈ തുക നല്‍കണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴില്ലെന്ന് ബാങ്ക് അധികൃതര്‍ക്കും കത്ത് നല്‍കി. 

കെടിഡിഎഫ്‌സിയുടെ വാദത്തില്‍ കൃത്യതയില്ലെന്നും പണം നല്‍കാനില്ലെന്നും കെഎസ്ആര്‍ടിസി ഉറച്ച നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥതലതര്‍ക്കത്തിലേക്കും വിഷയം വഴിമാറി. ഇതോടെ കുടിശ്ശികയുടെ കാര്യം പരിശോധിക്കാന്‍ മന്ത്രി പ്രത്യേകസമിതിയെയും നിയോഗിച്ചു. ഉത്തരവ് തല്‍ക്കാലം നടപ്പാക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇനി ഉത്തരവ് നടപ്പായാല്‍ ബസ്സുകള്‍ നിരത്തിലിറങ്ങില്ലെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.