Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കപ്പെട്ടി, കഞ്ചാവിന്റെ കേരളത്തിലേക്കുള്ള മൊത്തവില്‍പ്പന കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 07:00 am IST
in Kerala

കുമളി: കേരളത്തിലെ വിവിധ ജില്ലകളില്‍ ചില്ലറ വില്‍പനക്കായി കഞ്ചാവ് എത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടിലെ കമ്പത്തിന് സമീപമുള്ള വടക്കപ്പെട്ടിയില്‍ നിന്ന്. കഞ്ചാവിന്റെ മൊത്തവിതരണ കേന്ദ്രമായാണ് വടക്കപ്പെട്ടി കേരളത്തിലെ വില്‍പനക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. 

ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കിലോക്കണക്കിന്  ലഹരി വസ്തുക്കള്‍ വടക്കപ്പെട്ടിയിലെ വീടുകളിലും, സമീപത്തെ തോട്ടങ്ങളിലും സംഭരിച്ചശേഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. സംസ്ഥാന അതിര്‍ത്തിയായ കുമളിയിലും കമ്പംമെട്ടിലും പിടികൂടുന്ന ലഹരി കേസുകളില്‍ ഭൂരിഭാഗത്തിന്റെയും ഉറവിടം വടക്കപ്പെട്ടിയും സമീപ പ്രദേശങ്ങളുമാണെന്ന് എക്‌സെസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞവര്‍ഷം തമിഴ്‌നാട് പോലീസ് നടത്തിയ പരിശോധനയില്‍ ആയിരം കിലോ കഞ്ചാവ് ഒരുതവണ മാത്രം പിടികൂടിയിരുന്നു. ആദ്യമായി ചരക്ക് വാങ്ങാന്‍ എത്തുന്നവര്‍ക്ക് സ്ഥിരം പാര്‍ട്ടികളേക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണ് ഇവിടെ കച്ചവടം. 

അധികൃതരുടെ കണ്ണില്‍പ്പെടാതെ കേരളത്തില്‍ നിന്നെത്തുന്നവരെ അതിര്‍ത്തി കടത്തിവിടാനും വടക്കപ്പെട്ടിയിലെ കഞ്ചാവ് മാഫിയക്ക് സംവിധാനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്, നക്‌സലൈറ്റ് സ്വാധീന കേന്ദ്രങ്ങളില്‍ വളര്‍ത്തുന്ന കഞ്ചാവ് വില്‍പ്പനക്ക് പാകമാകുമ്പോള്‍ ഇവിടെ എത്തിക്കുകയാണ് ചെയ്യുന്നത്.

ലഹരി കൂടിയ കഞ്ചാവ് ഇവിടെ നിന്ന് ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ വിവിധ പ്രായക്കാരായ ഉപഭോക്താക്കളും, ചില്ലറ വില്‍പ്പനക്കാരും കഞ്ചാവിന്റെ മൊത്തവിപണി എന്ന നിലയില്‍ കമ്പത്ത് എത്തുന്നു. കുമളി ചെക്ക്‌പോസ്റ്റില്‍ ഈ വര്‍ഷം എക്‌സെസ്‌വകുപ്പ് രജിസ്റ്റര്‍ ചെയ്ത അന്‍പതിലധികം കേസുകളില്‍ 200 ഗ്രാം മുതല്‍ 4 കിലോ ഗ്രാം വരെ കടത്തിയ സംഭവങ്ങളുണ്ട്. ഇവയുടെയെല്ലാം ഉറവിടം തമിഴ്‌നാട്ടിലെ വടക്കപ്പെട്ടി തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.