Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറി ചലഞ്ചില്‍ കുടുക്കാന്‍ വിവരാവകാശവും ആയുധമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 02:45 am IST
in Kerala

ആലപ്പുഴ: പ്രളയദുരന്തത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള സാലറി ചലഞ്ചില്‍ പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരും, ഭരണപക്ഷാനുകൂല സര്‍വീസ് സംഘടനകളും അവസാന അടവുകളും പയറ്റുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ജനദ്രോഹികളെന്ന് മുദ്രകുത്താനുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. 

വകുപ്പ് തലവന്മാരെയും ഉന്നതോദ്യോഗസ്ഥരെയും ഇതിനായി കരുവാക്കുന്നു. വിവരാവകാശ നിയമത്തെയും ജീവനക്കാരെ കുരുക്കാന്‍ ഉപയോഗിക്കുന്നു. ആലപ്പുഴ ഡിഎംഒ ഓഫീസില്‍ നിന്ന് പിഎച്ച്‌സി, സിഎച്ച്‌സി, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് നല്‍കിയ സര്‍ക്കുലര്‍ ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. വിസമ്മത പത്രം നല്‍കിയവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതാത് സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നുമാണ് ഡിഎംഒ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. 

 വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ മുപ്പത് ദിവസം വരെ കാലാവധി ഉണ്ട്. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ആവശ്യപ്പെടുന്നത് ഈ മാസത്തെ ശമ്പളം എഴുതുന്നതിന് മുമ്പ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കി സമ്മതപത്രം വാങ്ങിയെടുക്കാനുള്ള അടവിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. വിസമ്മതിച്ചവരെ അനുകൂലമാക്കി മാറ്റാന്‍ സാവകാശം ലഭിക്കുന്നതിന് ശമ്പളം നല്‍കുന്നത് ഒന്നില്‍ നിന്ന് ഒക്ടോബര്‍ 5 വരെ നീട്ടാന്‍ നീക്കമുണ്ട്. 

 സ്പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല. സാലറി ചലഞ്ചില്‍ ചേരുന്നവരില്‍ നിന്ന് സപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സര്‍വീസ് സംഘടനകള്‍ ശ്രമിക്കുന്നത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവരെ എങ്ങനേയും അപമാനിക്കാനും നീക്കം സജീവമാണ്. വിസമ്മതം അറിയിക്കുന്നവരുടെ പേരുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 

 സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെ സംഘടനയുടെ സഹായം കിട്ടില്ലെന്ന് ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. പല സ്ഥാപനങ്ങളിലും വിസമ്മതിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി. പോലീസ് തുടങ്ങിയ സായുധസേനാ വിഭാഗങ്ങളില്‍ സേനാംഗങ്ങളുടെ വിസമ്മതപത്രം സ്വീകരിച്ചില്ല. നല്‍കിയവരുടെ വിസമ്മതപത്രങ്ങളാകട്ടെ നഷ്ടപ്പെെട്ടന്നാണ് അധികാരികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.